"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:03, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''നവമ്പർ 4 ന് ആരംഭിക്കുന്ന സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു''' == | |||
ജൂലൈ 27 ശനിയാഴ്ച്ച സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നവമ്പർ 4 ന് എറണാകുളത്തുവച്ച് നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിംപിക്സിന്റെ ദീപശിഖ തെളിയിച്ചു. ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ ദീപശിഖ തെളിയിച്ച് സ്കൂളിലെ കായികതാരങ്ങൾക്ക് നൽകി. കായികാദ്ധ്യാപകൻ ശ്രീ പ്രമോദ് ഒളിംപിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളും അധ്യാപകരും ഒളിംപിക്സ് പ്രതിജ്ഞ എടുത്തു. | |||
വീഡിയോ കാണാൻ [https://drive.google.com/file/d/1GxIOFawmcII6LaKxtsQah8cYw4IXfB2j/view?usp=sharing ഇവിടെ ക്ലിക്കു ചെയ്യുക]<gallery> | |||
പ്രമാണം:12017 olympics1.jpeg|alt= | |||
പ്രമാണം:12017 olympics2.jpeg|alt= | |||
</gallery> | |||
== '''ജൂലൈ 21 ചാന്ദ്രദിനം''' == | == '''ജൂലൈ 21 ചാന്ദ്രദിനം''' == |