"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== '''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം''' == | == '''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം''' == | ||
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | |||
ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന് | |||
അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു | |||