"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
No edit summary
36064 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== '''ലഹരിവിരുദ്ധ ദിനം''' ==
== '''ലഹരിവിരുദ്ധ ദിനം''' ==
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച  രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.