"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം=എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം ജനറല്‍
| പഠന വിഭാഗങ്ങള്‍1=എല്‍.പി.സ്കൂള്‍⁠⁠⁠⁠  
| പഠന വിഭാഗങ്ങള്‍1=എല്‍.പി.സ്കൂള്‍⁠⁠⁠⁠  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 38: വരി 38:
കൂലിപ്പണിക്കാരും കര്‍ഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത്  പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്ന് തൊട്ടടുത്ത തെരട്ടമ്മല്‍ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.മഴക്കാലമായാല്‍ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താല്‍ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയില്‍ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാന്‍ 1979 ല്‍ പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മല്‍ സ്വദേശി എ.അബൂബക്കര്‍ ഹാജിയാണ് എ.ല്‍.പി.സ്‌ക്കൂല്‍ സ്ഥാപിച്ചത്.തുടക്കത്തില്‍ സ്കൂള്‍ പ്രായത്തിലുള്ള 104 കുട്ടികള്‍ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീര്‍ മാസറ്റര്‍ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകര്‍ പിന്നീട് അധ്യാപക തസ്തികകള്‍ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വര്‍ദ്ധിക്കുകയും ചെയ്തു.ഇപോള്‍ 8 ഡിവിഷനുകളിലായി  207 വിദ്യാര്‍തഥികളും 10 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയില്‍ അരീക്കോട് ഉപജില്ലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.

==<font color=green>ഭൗതികസൗകര്യങ്ങള്‍'''</font> ==
==<font color=green>ഭൗതികസൗകര്യങ്ങള്‍</font> ==

രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.

 വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോര്‍, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക്‌ ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.കുട്ടികളുടെ യാത്ര സുഗമാക്കാന്‍ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.

==<font color=red>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
==<font color=red>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==

* [[എ.എല്‍.പി.എസ്. വടക്കുമുറി/ക്ലബ്ബുകള്‍|ക്ലബ്ബുകള്‍]]

വരി 50: വരി 50:
*  വിദ്യാരംഗം
*  വിദ്യാരംഗം

==<font color=red>ഭരണനിര്‍വഹണം'''</font>==
==<font color=red>ഭരണനിര്‍വഹണം</font>==
* [[മാനേജ്‍മെന്റ്]]
* [[മാനേജ്‍മെന്റ്]]
* [[എ.എല്‍.പി.എസ്. വടക്കുമുറി/ഹെഡ്മാസ്റ്റര്‍മാര്‍|ഹെഡ്മാസ്റ്റര്‍മാര്‍]]

വരി 71: വരി 71:

അരീക്കോട് സബ്ജില്ല കായികമേളയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുകയും ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ  പൊതുപരീക്ഷകളില്‍ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളില്‍ പഞ്ചായത്തിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇപ്പോള്‍ നിലകൊള്ളുന്നു.

[[ചിത്ര-ഗാലറി]]
[[എ.എല്‍.പി.എസ്. വടക്കുമുറി/ചിത്ര-ഗാലറി|ചിത്ര-ഗാലറി]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.258429,76.052566|width=800px|zoom=16}}

"https://schoolwiki.in/എ.എൽ.പി.എസ്._വടക്കുമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്