"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==


'''കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ
കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്.ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ കൂടിയാലോചിച്ചതിന്റെ  ഫലമായി "മറിയപ്പള്ളി പരമശിവവിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിshilakumaryരിയുടെമാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാനേജരായി.19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു .  അങ്ങനെ നാട്ടകം ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി. 7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍
സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്.
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍  ആയി പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി  ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍
==സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍==
കൂടിയാലോചിച്ചതിന്റെ  ഫലമായി "മറിയപ്പള്ളി പരമശിവ
വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിshilakumaryരിയുടെ
മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍
ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം
അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാനേജരായി.
19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍
ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു .  അങ്ങനെ നാട്ടകം
ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.  
                    7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍  ആയി
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി  ഇന്ന്
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
    '''==സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍==


=1104 ഇടവം 8      ------    started  primary school=
=1104 ഇടവം 8      ------    started  primary school=
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253755" എന്ന താളിൽനിന്ന് ശേഖരിച്ചത്