"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 159: | വരി 159: | ||
---- | ---- | ||
{{ | {{Slippymap|lat=9.97769|lon=76.33470|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:37, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ | |
---|---|
വിലാസം | |
എരൂർ ജി.കെ.എം .യു .പി .എസ് .എരൂർ , എരൂർ പി.ഒ. , 682306 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1909 |
വിവരങ്ങൾ | |
ഫോൺ | 9495023523 |
ഇമെയിൽ | gkmups6@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26438 |
കോഡുകൾ | |
സ്കൂൾ കോഡ് | 26438 (സമേതം) |
യുഡൈസ് കോഡ് | 32081300404 |
വിക്കിഡാറ്റ | Q99507936 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ശ്രീലത. എ. കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി നീതുഷ ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മുരളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ എരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. കെ. എം. യു. പി. സ്കൂൾ.
ചരിത്രം
ഒരു നൂറ്റാണ്ടിനുമുൻപ് കുഴുവേലിൽ കുഞ്ഞുണ്ണി മാഷിന്റെ ഉത്സാഹത്തിൽ ഇല്ലത്തുപറമ്പിൽ കുട്ടി വൈദ്യരുടെ സഹായത്തോടെ എരൂർ തെക്കേക്കരയിൽ ഒരു കെട്ടിടം നിർമിച്ചു അതിൽ സർക്കാർ ഉടമസ്ഥതയിളുള്ള ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചു. കുറെ നാളുകൾക്കുശേഷം ഇപ്പോഴത്തെ സ്കൂളി ന്റെ സ്ഥാനത്ത് മുല്ലപ്പിള്ളിൽ രാമൻ മേനോൻ ഒരു സ്വകാര്യ പ്രൈമറി സ്കൂളും സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അയിത്തജാതിക്കാർക്ക് വേണ്ടി ശ്രീമൂലം തിരുന്നാൾ എസ്. എം. പി. കോളനിയിൽ പണി കഴിപ്പിച്ച ഒരു സ്കൂളും ഉണ്ടായിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും കൂടി ചേർന്നതാണ് എരൂർ ഗവ. കെ. എം. യു. പി. സ്കൂൾ. മുല്ലപ്പിള്ളി രാമൻ മേനോൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയം സർക്കാരിന് കൈമാറിയപ്പോൾ അദേഹത്തിന്റെ ഭാര്യയുടെ സ്മരണാർത്ഥമാണ് ഗവ. കാർത്യായാനി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റിയത്.1909 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്ദി 2009-2010മാർച്ചിൽ ആഘോഷിക്കുകയുണ്ടായി. . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു .
ഭൗതിക സൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളുള്ള സുസജ്ജവും വിശാലവുമായ ക്ലാസ് മുറികൾ ,മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ലൈബ്രറി ,സുസജ്ജമായ ലബോറട്ടറികൾ ,ഐ ടി പഠനംകുടുത്തൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന കംപ്യൂട്ടർലാബ് ,സർവോപരി ശുചിത്യമുള്ളതും ഹരിതാഭവുമായ സ്കൂൾ അങ്കണം ,കായികപഠനം മികവുറ്റതാക്കാൻ സഹായിക്കുന്ന വിശാലമായ സ്കൂൾ മൈതാനം ,സ്കൂൾബസിന്റ സാഹത്തോടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ,ജൈവപച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഗവെർന്മെന്റ് കെ എം യു പി സ്കൂളിൻറെ തനതു പ്രത്യേകതകളാണ്
സൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം.
6 സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
സയൻസ് ലാബ്
ഐ. ടി. ലാബ്
ഗണിതലാബ്
കിഡ്സ് പാർക്
വർണ്ണകൂടാരം
ഔഷധത്തോട്ടം
കുടിവെള്ളവിതരണം
വിശാലമായ കളിസ്ഥലം
പച്ചക്കറിത്തോട്ടം
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
---|---|---|---|---|
നിലവിലെ അധ്യാപകർ
- ശ്രീമതി എ.കെ. ശ്രീലത (ഹെഡ്മിസ്ട്രസ്)
- ശ്രീമതി ജയശ്രീ ടി.വി. (യു.പി.എസ്.ടി.)
- ശ്രീമതി സരസു എം.സി. (ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്കൃതം)
- ശ്രീമതി ലിസി എ.എ. (ജൂനിയർ ലാംഗ്വേജ് ടീച്ചർ( ഹിന്ദി)
- ശ്രീമതി ബിന്ദു ഫ്രാൻസിസ് (എൽ.പി.എസ്.ടി.)
- ശ്രീമതി വിദ്യ വി.വി. ( യു.പി.എസ്.ടി.)
- ശ്രീമതി മഞ്‌ജിമ എം.(എൽ.പി.എസ്.ടി. )
- ശ്രീമതി സൗമ്യ എ. (എൽ.പി.എസ്.ടി.)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26438
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ