"എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 128: | വരി 128: | ||
ശ്രീ. കോവൂർ കുഞ്ഞുമോ� | ശ്രീ. കോവൂർ കുഞ്ഞുമോ� | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.02244|lon=76.59320 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര | |
---|---|
വിലാസം | |
കോവൂർ കോവൂർ , അരിനല്ലൂർ പി.ഒ. , 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0476 2874002 |
ഇമെയിൽ | 41074kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41074 (സമേതം) |
യുഡൈസ് കോഡ് | 32130400204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 778 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 778 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർ.പി.ഗോപിക |
പി.ടി.എ. പ്രസിഡണ്ട് | അരുൺ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
'കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
9കെട്ടിടങ്ങളിലായി 28 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 15കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
മാനേജ്മെന്റ്
തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. റ്റി.ഒ. കോശിവൈദ്യൻ
- ശ്രീ. പി.കെ. തോമസ് വൈദ്യൻ
- ശ്രീ. എൻ. സനാതനൻ നായർ
- ശ്രീ. ജേക്കബ് കുരിയൻ
- ശ്രീ. റ്റി. കെ. അലക്സാണ്ടർ വൈദ്യൻ
- ശ്രീ. ദിവാകരൻപിള്ള
- ശ്രീ. വിശ്വനാഥകുറുപ്പ്
- ശ്രീ. ജോൺവൈദ്യൻ
- ശ്രീമതി. റെയ്ചൽ കോശി
- ശ്രീമതി. ജി.ബി. ശാന്തകുമാരിയമ്മ
- ശ്രീമതി, ചന്ദ്രികയമ്മ
- ശ്രീ. വർഗ്ഗീസ് ജോർജ്ജ്
- ശ്രീ. പി. രാജേന്ദ്രപ്രസാദ്
- ശ്രീമതി. പി. കെ. രാധമ്മ
- ശ്രീമതി. ഡി. ലളിതാഭായി
- ശ്രീമതി. സാറാമ്മാ തോമസ്
- ശ്രീമതി. ഡി. തുളസിയമ്മ
- ശ്രീമതി .എ.ഉഷാകുമാരിയമ്മ
- ശ്രീമതി ഗ്രേസിക്കുട്ടി
- ശ്രീമതി . ബി .ലതികാമ്മ
- ശ്രീമതി ടി ഇന്ദിരാഭായി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ശൂരനാട് കുഞ്ഞൻപിള്ള DySP. ശ്രീ. കളത്തിൽ ഗോപാലകൃഷ്ണപിള്ള ശ്രീ. കോവൂർ കുഞ്ഞുമോ�
വഴികാട്ടി
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41074
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ