"ജി.എൽ.പി.എസ് മമ്പാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change)
(ചെ.) (Bot Update Map Code!)
 
വരി 113: വരി 113:
<br>
<br>
----
----
{{#multimaps:11.24718,76.18031|zoom=18}}
{{Slippymap|lat=11.24718|lon=76.18031|zoom=18|width=full|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മമ്പാട് നോർത്ത്
വിലാസം
മമ്പാട്

GMLPS Mampad north
,
മമ്പാട് പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ7907967853
ഇമെയിൽgmlpsmampadnorth8@gmail.com
കോഡുകൾ
സ്കൂൾ കോഡ്48420 (സമേതം)
യുഡൈസ് കോഡ്32050400906
വിക്കിഡാറ്റQ64566344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ108
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRuphanse D.
പി.ടി.എ. പ്രസിഡണ്ട്Miqdad
എം.പി.ടി.എ. പ്രസിഡണ്ട്Nusrath
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ മമ്പാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മമ്പാട് നോർത്ത് .

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂ‍ർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്.  ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു.  പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്.  സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മമ്പാടിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഫുട്ബോൾ തന്നെയാണ്. പുതുതലമുറയിലെ ജൂനിയർ ഇന്ത്യൻ,  കേരള താരങ്ങളായ ഹബീബ് റഹ്മാൻ, ഷഫീഖ്, ഷബീർ എന്നിവർ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നതിൽ അഭിമാനിക്കാം.  പേരെടുത്ത് പറയേണ്ട മറ്റൊരാൾ  കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഫീർ ആണ്.  കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അദ്ദേഹം.  കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്.  ഈ മേഖലയിലെ മറ്റൊരു പ്രശസ്തനായ ഒരാളാണ് കേരളപോലീസ് താരം സുൽഫിക്കർ അലി.

വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ മമ്പാട് കോളേജ് പ്രൊഫസർമാരായ പി.  അഷ്റഫ്, പി.  ഇസ്മായിൽ, പി.  അൻവർ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.  മറ്റൊരു പ്രമുഖനായ ആൾ സി. എച്ച്. മുഹമ്മദ് അലി,  അദ്ദേഹം പോളിടെക്നിക് പ്രിൻസിപ്പലും കേരള സാക്ഷരതാ മിഷൻ കാര്യദർശിയുമായിരുന്നു.

മുൻകാല റേഡിയോ താരം,  പഴയകാല പാട്ടുകാരനായ മമ്പാട് കുഞ്ഞാലൻകുട്ടി ആയിരം ഖാദമകലെ ആണെങ്കിലും എന്ന പ്രശസ്തമായ ഗാനത്തിന്റെ രചയിതാവ് കുഞ്ഞുമുഹമ്മദ് പണ്ഡികശാല,  പുതുതലമുറയിലെ ആൽബം സിംഗർ മുഹ്സിന  എന്നിവരും ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.

പാചക കലയിലും പ്രശസ്തമായ മമ്പാട്ടിലെ തുടക്കക്കാരൻ ചക്കുമുഹമ്മദ്  അബൂബക്കർ സി. എം.  എന്നിവരും, മമ്പാട് പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് ജമീല ടീച്ചർ,  ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റ്, സുഹറ മമ്പാട് തുടങ്ങിയ പ്രമുഖരായ ഒരുപാട് പേർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റ‍ർ)
  • സി.എൻ.ജി.റോഡിലെ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ



Map