<!--visbot verified-chils->-->ബസ് :വൈക്കത്ത് നിന്ന് മൂത്തേടത്തുകാവ് കാവിലേക്കുള്ള ബസിൽ അവസാന സ്റ്റോപ്പ് ആയ മൂത്തേടത്തുകാവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ അകലെ
<!--visbot verified-chils->-->ബസ് :വൈക്കത്ത് നിന്ന് മൂത്തേടത്തുകാവ് കാവിലേക്കുള്ള ബസിൽ അവസാന സ്റ്റോപ്പ് ആയ മൂത്തേടത്തുകാവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ അകലെ
സ്വകാര്യ വാഹനത്തിൽ വൈക്കത്തു നിന്നും '''വൈക്കം-മൂത്തേടത്തുകാവ്- കൊതവറ''' റൂട്ടിൽ 6 കിലോ മീറ്റർ
സ്വകാര്യ വാഹനത്തിൽ വൈക്കത്തു നിന്നും '''വൈക്കം-മൂത്തേടത്തുകാവ്- കൊതവറ''' റൂട്ടിൽ 6 കിലോ മീറ്റർ
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി (ശാഖ :114 )മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ രാമൻകുട്ടി അവർകൾ ആയിരുന്നു സ്ഥാപക മാനേജർ . പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടംജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,
ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ (ഒന്നാം ഘട്ടം ) ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം(3 ക്ലാസ്സ് മുറികൾ)
ചിൽഡ്രൻസ് പാർക്ക്
1976 ൽ പണികഴിപ്പിച്ച 6 ക്ലാസ്സ്മുറികൾ
വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ (രണ്ടാം ഘട്ടം )കൊണ്ട് പണി പൂർത്തിയാക്കിയ 3 ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.(മലയാളം,ഇംഗ്ലീഷ് ,പരിസരപഠനം )