"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 88: | വരി 88: | ||
*ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ഭാഗത്തേക്ക് വരണം. . തിരൂരങ്ങാടിയിൽ നിന്നും ചെറുമുക്ക് ഭാഗത്തേക്ക് വരിക. | *ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ഭാഗത്തേക്ക് വരണം. . തിരൂരങ്ങാടിയിൽ നിന്നും ചെറുമുക്ക് ഭാഗത്തേക്ക് വരിക. | ||
{{ | {{Slippymap|lat=111.026888|lon=75.926926|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക് | |
---|---|
വിലാസം | |
ചെറുമുക്ക് പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
, ചെറുമുക്ക് (പി ഓ ) തിരുരങ്ങാടി പിൻ 676 306 മലപ്പുറം ജില്ലചെറുമുക്ക് പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1976 |
വിവരങ്ങൾ | |
ഫോൺ | 9496164353 |
ഇമെയിൽ | pmsammups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19682 (സമേതം) |
യുഡൈസ് കോഡ് | 32051100325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരുരങ്ങാടി |
താലൂക്ക് | തിരുരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരുരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്ര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 434 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോമൻ കെ |
പി.ടി.എ. പ്രസിഡണ്ട് | എ കെ മരക്കാരുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നാസിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നന്നമ്പ്ര പഞ്ചായത്തിൽ ചെറുമുക്ക് ദേശത്ത് 49 വാർഡിൽ ശ്രീ കളത്തിൽ മമ്മദ് ഹാജി മാനേജർ ആയി 1976 ജൂൺ മാസം ഒന്നാം തിയ്യതി മുതൽ പുത്തൻ മാളിയേക്കൽ സയ്യിദ് അലവി മെമ്മോറിയൽ മാപ്പിള അപ്പർ പ്രൈമറി (പി എം സ് എ എം എം യു പി )എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ അഞ്ചാംതരം മാത്രമായി തുടങ്ങി . തുടർന്നുള്ള വർഷങ്ങളിൽ ആറാം തരവും ഏഴാംതരവും പൂർത്തിയായതോടെ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി . 95 ശതമാനത്തിലധികം മുസ്ലിം വിദ്യാർഥികളുള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് സ്കൂൾ ജി ൽ പി സ് ചെറുമുക്കാണ്
ഭൗതികസൗകര്യങ്ങൾ
2008-09 അധ്യയന വർഷം മുതൽ നമ്മുടെ സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറി . വിശാലമായ ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിൽ ഉള്ളത് . എല്ലാവിധ ആധുനിക സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് . അത്യാധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, റീഡിങ് റൂം,സെമിനാർ ഹാൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട് . 2018-19 അധ്യയന വർഷം മുതൽ ഓഫീസ് റൂം ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയിലേക്ക് മാറ്റി.
2018-19 അധ്യയന വർഷം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ സ്കൂളിൽ ഒരു ടർഫ് പ്ലേ ഗ്രൗണ്ട് തുടങ്ങി.സ്കൂളിൽ നല്ലൊരു മെസ് റൂമും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരൂരങ്ങാടി വഴി വരുന്നവർ തിരൂരങ്ങാടിയിൽ നിന്നും കുണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ ചെറുമുക്കിൽ എത്താം.
- ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ഭാഗത്തേക്ക് വരണം. . തിരൂരങ്ങാടിയിൽ നിന്നും ചെറുമുക്ക് ഭാഗത്തേക്ക് വരിക.
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതു വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 19682
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ