"എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kunjezhuth) |
(ചെ.) (Bot Update Map Code!) |
||
വരി 94: | വരി 94: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.975204326623638|lon= 76.19694008603715 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ | |
---|---|
വിലാസം | |
അങ്ങാടിപ്പുറം AMLPSCHOOL KOTTAPARAMBA , അങ്ങാAപ്പുറം പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04933 249525 |
ഇമെയിൽ | kottapparambaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18615 (സമേതം) |
യുഡൈസ് കോഡ് | 32051500107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജ വി.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.കൂടുതൽ വായിക്കുക
പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ പി ഗീത, പ്രശസ്ത നാട്യാചാര്യനായ പത്മനാഭൻ മാസ്റ്റർ, വക്കീലും രാഷ്ട്രീയ നേതാവുമായ അഡ്വക്കേറ്റ് ടി കെ റഷീദലി എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18615
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ