"ബി. ടി. വി. എൽ. പി. എസ്. പ്ലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 129: വരി 129:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.95155556027563, 76.72821089613892 |zoom=18}}
{{Slippymap|lat=8.95155556027563|lon= 76.72821089613892 |zoom=18|width=full|height=400|marker=yes}}

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി. ടി. വി. എൽ. പി. എസ്. പ്ലാക്കോട്
വിലാസം
പ്ലാക്കോട്

പ്ലാക്കോട്
,
ഇടയ്ക്കിടം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽbtvlpsplackodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39332 (സമേതം)
യുഡൈസ് കോഡ്32131200314
വിക്കിഡാറ്റQ105813354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ഡി
പി.ടി.എ. പ്രസിഡണ്ട്മാനിനി ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കരീപ്ര പഞ്ചായത്തിന്റെ ഏകദേശം മധ്യ ഭാഗത്തു വരുന്ന പ്ലാക്കോട് വാർഡിലാണ് ബി. ടി. വി. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1964 മുതലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത് സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യം ഇല്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് അന്നത്തെ സാമൂഹിക പ്രവർത്തകനായിരുന്നു ശ്രീമാൻ തങ്കപ്പൻ ഉണ്ണിത്താൻ ശ്രമഫലമായി അനുവദിച്ചു കിട്ടിയതാണ് ഈ വിദ്യാലയം അന്നുമുതൽ ഈ ഗ്രാമത്തിന്റെ സരസ്വതീക്ഷേത്രം ആയി മാറിയ ഈ വിദ്യാലയത്തിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ നിരവധി പ്രതിഭകൾ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്

ആദ്യകാലത്ത് 16 ഡിവിഷനുകളും ആയി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 15 വർഷത്തോളമായി 7 ഡിവിഷൻ ആയി പ്രവർത്തിക്കുന്നു പൊതുവിദ്യാലയങ്ങൾ പലപ്പോഴും തകർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ച് പ്പോഴും നമ്മുടെ വിദ്യാലയം മികവാർന്ന രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അർപ്പണമനോഭാവവും ആത്മാർഥതയുമുള്ള മാനേജ്മെന്റ് എന്റെയും പ്രഥമാധ്യാപിക യുടെയും അധ്യാപകരുടെയും ശ്രമഫലമായിട്ടാണ് എന്ന് നിസ്സംശയം പറയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അയ്യപ്പൻ പിള്ള. പി

എൻ. വിശ്വനാഥൻ ഉണ്ണിത്താൻ

രാമചന്ദ്രൻ പിള്ള

പാപ്പച്ചൻ

ബി. അംബുജാക്ഷി

ശാന്തകുമാരി അമ്മ

സരോജിനി ഭായ്

വിശ്വംഭരൻ പിള്ള

തുളസി ഭായ്

രത്‌നമ്മ. ജി

ആർ. ബാലചന്ദ്രൻ പിള്ള

എൻ. ശാരദാ

ബി. എൻ. ഇന്ദിരാമ്മ

ടി. കെ. ചന്ദ്ര മതി

ഇ. സൈനുലബ്ദീൻ

ലക്ഷ്മികുട്ടി അമ്മ. കെ

കുഞ്ഞമ്മ. ആർ

ആർ. കെ. ശാന്തമണിയമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map