"ഗവ.എൽ പി എസ് കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 111: വരി 111:
കോട്ടയത്ത് നിന്നും മണർകാട് - അയർക്കുന്നം -മറ്റക്കര വഴി 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചു കൊഴുവനാൽ എത്തി ചേരാം .
കോട്ടയത്ത് നിന്നും മണർകാട് - അയർക്കുന്നം -മറ്റക്കര വഴി 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചു കൊഴുവനാൽ എത്തി ചേരാം .


കൊഴുവനാൽ കവലയിൽ എസ്‌ ബി ഐ യ്ക്ക് സമീപം .{{#multimaps: 9.652167 ,76.665875| width=800px | zoom=16 }}
കൊഴുവനാൽ കവലയിൽ എസ്‌ ബി ഐ യ്ക്ക് സമീപം .{{Slippymap|lat= 9.652167 |lon=76.665875|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ പി എസ് കൊഴുവനാൽ
വിലാസം
കൊഴുവനാൽ

കൊഴുവനാൽ പി.ഒ.
,
686573
,
31302 ജില്ല
സ്ഥാപിതം24 - february - 1914
വിവരങ്ങൾ
ഫോൺ9747170155
ഇമെയിൽglpskozhuvanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31302 (സമേതം)
യുഡൈസ് കോഡ്32100800504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31302
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയമുനാദേവി ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി മാനുവേൽ ചൊല്ലമ്പുഴ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന സോജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാല വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ് ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ടൈലിങ്

സീലിംഗ്

കമ്പ്യൂട്ടർ റൂം

ലാപ്‌ടോപ്പുകൾ

പ്രൊജക്ടർ

വാട്ടർ പ്യൂരിഫൈർ

ടോയ്‌ലെറ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • അരങ്ങ്  2023
  • വിജ്ഞാന ക്വിസ്
  • പുത്തകപ്പൂക്കൾ
  • അമ്മ വായന

മുൻ സാരഥിമാർ

റോസമ്മ P A ( 2006 - 2016 )

വി ടി മേരിക്കുട്ടി (1999 - 2006 )

അംബികാദേവി (---- 1999 )

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ . ഷിബു തെക്കേമറ്റം

ശ്രീമതി . റൂബി ജോസ് ( മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

ശ്രീമതി . നിമ്മി ട്വിങ്കിള് രാജ് (മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

കോട്ടയത്ത് നിന്നും മണർകാട് - അയർക്കുന്നം -മറ്റക്കര വഴി 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചു കൊഴുവനാൽ എത്തി ചേരാം .

കൊഴുവനാൽ കവലയിൽ എസ്‌ ബി ഐ യ്ക്ക് സമീപം .

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊഴുവനാൽ&oldid=2530454" എന്ന താളിൽനിന്ന് ശേഖരിച്ചത്