"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 93: | വരി 93: | ||
ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു റോഡിന്റെ ഇടതു വശത്തു | ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു റോഡിന്റെ ഇടതു വശത്തു | ||
{{ | {{Slippymap|lat=10.811709|lon=76.338926999999998|zoom=18|width=full|height=400|marker=yes}} |
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ് | |
---|---|
വിലാസം | |
പത്തംകുളം പത്തംകുളം , പത്തംകുളം പി.ഒ. , 679522 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1907 |
വിവരങ്ങൾ | |
ഫോൺ | 0466 2242888 |
ഇമെയിൽ | alpspanamannawest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20230 (സമേതം) |
യുഡൈസ് കോഡ് | 32060800203 |
വിക്കിഡാറ്റ | Q64690606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അനങ്ങനടി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത ടി |
പി.ടി.എ. പ്രസിഡണ്ട് | ജോത്സന വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും സ്കൂളിന്റെ പ്രകടനം കാണാവുന്നതാണ് .
ഭൗതികസൗകര്യങ്ങൾ
- അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
- കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ,പ്രേമചന്ദ്രൻ മാസ്റ്റർ,ശോഭ ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കുഞ്ഞകുട്ടൻ നായർ ചിറയിൽ ജില്ലാകലക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
• ഒറ്റപ്പാലം ഭാഗത്തുനിന്നും വാണിയംകുളം എത്തുക,അവിടെ നിന്ന് കോതകുർശ്ശി റോഡിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ പത്തംകുളം പാലത്തിനും പത്തംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും അടുത്ത് റോഡിൻറെ വലതു വശത്ത്
ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു റോഡിന്റെ ഇടതു വശത്തു
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20230
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ