"പി എൽ.പി സ്കൂൾ വെട്ടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.86156295084325|lon=76.78612108263906|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി എൽ.പി സ്കൂൾ വെട്ടിമറ്റം | |
---|---|
വിലാസം | |
വെട്ടിമറ്റം പി എൽ പി എസ് വെട്ടിമറ്റം
കലയന്താനി പി ഒ , കലയന്താനി പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | plpsvettimattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29356 (സമേതം) |
യുഡൈസ് കോഡ് | 32090800307 |
വിക്കിഡാറ്റ | Q64615449 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളിയാമറ്റം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റോ കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ രാജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1955 ൽ സ്ഥാപിതമായ പി എൽ പി എസ് വെട്ടിമറ്റം എന്ന സ്കൂൾ ആദ്യകാലങ്ങളിൽ പഞ്ചായത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ആണുള്ളത്. അഞ്ച് അധ്യാപകരും ഒരു അറബി അധ്യാപകനും സ്കൂളിൽ ഉണ്ടായിരുന്നു. ഇളംദേശം,കൊന്താലപള്ളി, തേന്മാരി,ആലക്കോട്, എണ്ണപ്പന,കലയന്താനി,പ്രദേശങ്ങളിലെ കുട്ടികൾ ആയിരുന്നു സ്കൂളിൽ പഠിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികൾ, ടോയ്ലറ്റ് സൗകര്യം,വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ എസ്എസ്, യു എസ്എസ് പരീക്ഷകൾക്കായി കുട്ടികൾക്ക് പരിശീലനം , ജി കെ ക്ലാസുകൾ,കലാകായിക പരിശീലനം, കൃഷി പൂന്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും
മുൻപ്രഥമ അധ്യാപകർ
ടി എ ത്രേസ്യാമ്മ
ടി എൻ പത്മനാഭപിള്ള
ടി എം ഏലിക്കുട്ടി
എം കെ തങ്കപ്പൻ
ഗോമതി എം പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദീപു മാത്യു -ബെസ്റ്റ് സയന്റിസ്റ്റ് (അഗ്രികൾച്ചർ യൂണിവേഴ്സിറ്റി -മണ്ണുത്തി)
Late L/N സന്തോഷ് കുമാർ
Dr. ഒ ടി ജോർജ്
നേട്ടങ്ങൾ .അവാർഡുകൾ.
1996 ൽ തൊടുപുഴ സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് കരസ്ഥമാക്കി.
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29356
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ