"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎നേട്ടങ്ങൾ: എൽഎസ്എസ് വിജയികൾ)
(ചെ.) (Bot Update Map Code!)
വരി 267: വരി 267:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.20432,76.33701 |zoom=13}}
{{Slippymap|lat=11.20432|lon=76.33701 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:16, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ് പുല്ലങ്കോട്
വിലാസം
സ്രാമ്പിക്കല്ല്

കാളികാവ് (വഴി),
,
പുല്ലങ്കോട് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 06 - 1946
വിവരങ്ങൾ
ഫോൺ9947257054
ഇമെയിൽgmlpspullengode054@gmail.com
കോഡുകൾ
സ്കൂൾ കോഡ്48530 (സമേതം)
യുഡൈസ് കോഡ്32050300707
വിക്കിഡാറ്റQ64566596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചോക്കാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ254
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഒ.കെ.മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്വജീല.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും കൂടുതൽ വായിക്കുക..

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 വി.അബു 1946 ജൂലൈ 1950 ഓഗസ്റ്റ്
2 എ.കെ.കുഞ്ഞലവി 1950 സെപ്റ്റംബർ 1952 സെപ്റ്റംബർ
3 പി.എം.വാസുദേവൻ നമ്പീശൻ 1952 സെപ്റ്റംബർ 1954 സെപ്റ്റംബർ
4 പി.കുഞ്ഞിമൊയ്തീൻ 1954 ഒക്ടോബർ 1955 മാർച്ച്
5 എ.സെയ്തലവി 1955 ഏപ്രിൽ 1957 മെയ്
6 എം.കെ.പ്രഭാകരൻ നായർ 1957 ജൂൺ 1958 ജൂൺ
7 വി.കെ.വാസു 1958 ജൂലൈ 1960 ഏപ്രിൽ
8 കെ.കെ.ദാമോദരൻ പിള്ള 1960 മെയ് 1961 മെയ്
9 കെ.എൻ രാജപ്പൻ 1961 ജൂൺ 1962 ജൂൺ
10 വി.വർഗീസ് 1962 ജൂലൈ 1971 ഓഗസ്റ്റ്
11 കെ.മൊയ്തീൻകുട്ടി 1971 ഓഗസ്റ്റ് 1973 ജൂലൈ
12 കെ.വി.മറിയാമ്മ 1973 ഓഗസ്റ്റ് 1975 സെപ്റ്റംബർ
13 ടി‌.ബി.ജോസഫ് 1980 ജൂൺ 1980 ജൂൺ
14 എ.കെ. ഗോപാലൻ നായർ 1981 മാർച്ച് 1982 ഫെബ്രുവരി
15 കെ.പറങ്ങോടൻ 1982 ഫെബ്രുവരി 1986 മെയ്
16 പി. കുഞ്ഞി മൊയ്തീൻകുട്ടി 1987 ജനുവരി 1987 ജൂൺ
17 സി.ഭാസ്കരൻ 1988 ഓഗസ്റ്റ് 1992 ഏപ്രിൽ
18 വി.കെ. പൊന്നമ്മ 1992 ജൂൺ 1998 ജൂൺ
19 വി.ആർ. ലളിത 1998 ജൂലൈ 2000 മെയ്
20 കെ.സരളകുമാരി 2000 മെയ് 2004 ജൂൺ
21 എൻ.വി. ലീലാമ്മ 2004 ജൂൺ 2006 ഏപ്രിൽ
22 പി.കെ. സരസ്വതി 2006 ജൂൺ 2007 ജൂൺ
23 പി.ബാലഗോവിന്ദൻ 2007 ജൂലൈ 2009 ജൂലൈ
24 വി.ഫാത്തിമത്ത് സുഹറ 2009 സെപ്റ്റംബർ 2011 ജൂൺ
25 ജോസഫ് മാത്യു 2011 ജൂൺ 2016 ഏപ്രിൽ
26 ഐഷ കെ എം 2016 ജൂൺ 2017 ജൂൺ
27 ജോസഫ് മാത്യു 2017 ജൂലൈ 2020 ഏപ്രിൽ
28 ബി.പി.പ്രകാശൻ

(എച്ച് എം ഫുൾ അഡീഷണൽ ഇൻചാർജ്)

2020 മെയ് 2021 ഒക്ടോബർ
29 ജോളി മാത്യു 2021 ഒക്ടോബർ 2023 മെയ്

മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

എൽ എസ്എസ് വിജയികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,
  • നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു.
  • കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്.
  • നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക്
Map