"കണ്ണപുരം നോർത്ത്എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 82: | വരി 82: | ||
* കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ) | * കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ) | ||
* പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിൽ ചെറുകുന്ന് ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ | * പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിൽ ചെറുകുന്ന് ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ | ||
{{ | {{Slippymap|lat=11.999667220493365|lon= 75.32690378450883 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണപുരം നോർത്ത്എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
കീഴറ kannapuram north lp school
, keezhara keezhara p.o 670301കീഴറ പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0497 2861115 |
ഇമെയിൽ | kknorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13544 (സമേതം) |
യുഡൈസ് കോഡ് | 32021400605 |
വിക്കിഡാറ്റ | Q64458225 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണപുരം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്രലേഖ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ പി. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | athulya |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കീഴറയിലെ എയ്ഡഡ് വിദ്യാലയമാണ് കണ്ണപുരം നോർത്ത് എൽ പി സ്കൂൾ. കൂടുതൽ അറിയുക
ചരിത്രം
1915ൽ കുട്ടികളുമായി ആരംഭിച്ചതാണ് കണ്ണാപുരം നോർത്ത് എൽപി സ്‌കൂൾ. 1917 നവംബർ 3നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകരം ലഭിക്കുന്നത്. ചെല്ലട്ടോൻ അനന്തൻ മാസ്റ്ററാണ് സ്‌കൂൾ സ്ഥാപിച്ചത്. ജാതിവ്യവസ്ഥ അതിന്റെ പൂർണ രൂപത്തിൽ നിലനിന്നിരുന്ന കാലത്തുപോലും സ്‌കൂളിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും പഠനം നടത്താൻ അവസരമൊരുക്കിയിരുന്നു. ചെല്ലട്ടോൻ അനന്തൻ മാസ്റ്റർ, ചെല്ലട്ടോൻ കുഞ്ഞിരാമൻ മാസ്റ്റർ, ചുണ്ടയിലെ ശങ്കര മാരാർ മാസ്റ്റർ, ദീർഘകാലം മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച നാരായണൻ മാസ്റ്റർ, എം കുഞ്ഞപ്പ മാസ്റ്റർ, സി എച്ച് കോമൻ മാസ്റ്റർ, ടി ലക്ഷ്മണൻ മാസ്റ്റർ, സി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു വിദ്യാലയത്തിലെ ആദ്യകാല അധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
- പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിൽ ചെറുകുന്ന് ടൗണിൽ നിന്നും രണ്ടുകിലോമീറ്റർ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13544
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ