"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| G.L.P.S. Edakkaparamba}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 41: വരി 42:




'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''"
*NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു     
*കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
* വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
*കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം
<gallery>
[[ചിത്രം:19808 hm1.jpg|300px|thumb|left| <center>ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗൗരി.എ </center>]]
</gallery>


[[ചിത്രം:19808 hm1.jpg|300px|thumb|left| <center>ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗൗരി.എ </center>]]
[[ചിത്രം:19808 hm1.jpg|300px|thumb|left| <center>ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗൗരി.എ </center>]]
വരി 68: വരി 58:
[[ചിത്രം:19808sports4.jpg|300px|thumb|right| ]]
[[ചിത്രം:19808sports4.jpg|300px|thumb|right| ]]


==<FONT COLOR=BLUE>വഴികാട്ടി</FONT>==
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
*<FONT SIZE=2 COLOR=red > *NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു     
*കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
* വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
*കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം
|}





22:32, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ..പി.എസ് എടക്കാപറമ്പ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം 13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017Mohammedrafi



മലപ്പുറം ജില്ലയിലെ കണ്ണമംഗലംപ‌ഞ്ചായത്തില്‍ എടക്കാപ്പറമ്പയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗൗരി.എ

നേട്ടങ്ങള്‍

2011 ലെ പഞ്ചായത്ത് കലാമേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും വേങ്ങര സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം നേടി
2011 പഞ്ചായത്ത് തല വിദ്യാരംഗം ഓവറോള്‍ രണ്ടാം സ്ഥാനത്തിന്റെ ട്രോഫിയുമായി.............

സ്കൂള്‍ കലോത്സവങ്ങളിലും വിദ്യാരംഗം സാഹിത്യോത്സവങ്ങളിലും വളരെയേറെ മികവുപുലര്‍ത്തുന്നു എന്നത് എടുത്തു പറയേണ്ടതാണ്.മുന്‍ വര്‍ഷങ്ങളിലെല്ലാം സ്കൂള്‍ കലോത്സവങ്ങളില്‍ പഞ്ചായത്ത്,സബ്‍ജില്ലാ തലങ്ങളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.2011-12 വര്‍ഷത്തെ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സബ്‍ജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും നേടാന്‍ സാധിച്ചു.വിദ്യാരംഗം സാഹിത്യോത്സവത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും 2011-12 വര്‍ഷത്തിലെ ഓവറോള്‍ രണ്ടാം സ്ഥാനവും നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

പാര്‍ക്ക്

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • *NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
  • വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം




















HAPPY X'MAS&NEW YEAR

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_എടക്കാപറമ്പ&oldid=252957" എന്ന താളിൽനിന്ന് ശേഖരിച്ചത്