ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12504 (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= kooleri
| സ്ഥലപ്പേര്= ക‌ുലേരി
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  കാ‍ഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12504
| സ്കൂള്‍ കോഡ്= 12504
വരി 10: വരി 10:
| സ്കൂള്‍ ഇമെയില്‍= 12504glpskooleri@gmail.com
| സ്കൂള്‍ ഇമെയില്‍= 12504glpskooleri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= ചെറുവത്തു൪
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= RAGHAVAN. M. P.
| പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ എം. പി
| പി.ടി.ഏ. പ്രസിഡണ്ട്=  V. M BABURAJAN
| പി.ടി.ഏ. പ്രസിഡണ്ട്=  വി.എം. ബാബുരാജന്‍
| സ്കൂള്‍ ചിത്രം= 12504_01.png‎‎ |
| സ്കൂള്‍ ചിത്രം= 12504_01.png‎‎ |
}}
}}

22:32, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.ക‌ൂലേരി
വിലാസം
ക‌ുലേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Suvarnan




ചരിത്രം

1904-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മാപ്പിള എല്‍. പി. സ്‌കൂള്‍ എന്ന പേരില്‍ ആരംഭിച്ചു. 1923-ല്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററിയായി ഉയര്‍ത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അത്തൂര്‍, കുണിയന്‍, കാറമേല്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ല്‍ തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1961-ല്‍ ഹൈസ്‌കൂളില്‍ നിന്നും എല്‍. പി. വേര്‍പ്പെടുത്തി, കൂലേരി ഗവ. എല്‍. പി. സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

75 സെന്റ് ഭൂമിയില്‍ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികള്‍ ഉണ്ട്. പഴയ പ്രി-കെ. ഇ. ആര്‍ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാല്‍ നാല് പുതിയ ക്ലാസ്സ് മുറികള്‍, ലൈബ്രറി, സയന്‍സ് ലാബ്, കംബ്യൂട്ടര്‍ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകള്‍ ആവശ്യത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം, ശാസ്ത്ര ക്ലബ്ബ്, പച്ചക്കറിത്തോട്ടം, വാഴത്തോട്ടം

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍സാരഥികള്‍

പരമേശ്വരന്‍ നമ്പൂതിരി അരവിന്ദാക്ഷന്‍ അടിയോടി ടി. കെ ജനാര്‍ദ്ധനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുഹമ്മദ് റാഫി ഫുട്ബാള്‍ താരം എം. ടി. പി അബ്ദുല്‍ ഖാദര്‍ എനഞ്ചിനിയര്‍, തൃക്കരിപ്പൂര്‍

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=252955" എന്ന താളിൽനിന്ന് ശേഖരിച്ചത്