"ജി.എം.എൽ.പി.എസ് തൃക്കളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 99: | വരി 99: | ||
തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ | തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ | ||
{{ | {{Slippymap|lat=10.977160277824856|lon= 76.49799411255914|zoom=16|width=800|height=400|marker=yes}} |
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് തൃക്കളൂർ | |
---|---|
വിലാസം | |
തൃക്കളൂർ തൃക്കളൂർ , തൃക്കളൂർ പി.ഒ. , 678593 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsthrikkaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21829 (സമേതം) |
യുഡൈസ് കോഡ് | 32060700604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരപ്പുഴ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് മുസ്തഫ.വി.പി |
പി.ടി.എ. പ്രസിഡണ്ട് | സി.ടി.അലി |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1948 നാണുനായരുടെ ഏകാധ്യാപക തുടക്കം. 2000 പുതിയ കെട്ടിടത്തിലേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് റും, ഓഫീസ് റും, അടുക്കള, കിണർ, മൂത്രപ്പുര, വൈദ്യുതി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : രാജൻ . എൻ.പി,സതീദേവി,ഗ്രേസി ടീച്ചർ,സേതുമാധവ പൊതുവാൾ,സുമതി,മാധവൻ,രാജൻ,പി.ഉമർ,അബ്ദുൽഖാദർ,മുസ്തഫ
നേട്ടങ്ങൾ
പഞ്ചായത്തിലെ മികച്ച പി.ടി.എ
എൽ.എസ്,എസ് മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചെറൂട്ടി മുഹമ്മദ്. സി.ടി.അലി. പി.പി.ഹംസ. യു.എം രാജൻ. ഹന്ന, ഹനീന
വഴികാട്ടി
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ചിറക്കൽപടിക്കും ചൂരിയോട് പാലത്തിനുമിടക്ക് (ഒരു കിലോമീറ്റർ).
കല്ലാംകുഴിയിൽ നിന്ന് മൈത്രിഓഡിറ്റോറിയം റോഡ് മൂന്ന് കിലോമീറ്റർ
തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21829
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ