"കാരയാട് ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 90: | വരി 90: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.521948|lon=75.7391|zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - |
20:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാരയാട് ഈസ്റ്റ് എൽ പി എസ് | |
---|---|
പ്രമാണം:16317.jpg | |
വിലാസം | |
കാരയാട് കാരയാട് ഈസ്റ്റ് എ എൽ പി , കാരയാട് പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | karayadeastlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16317 (സമേതം) |
യുഡൈസ് കോഡ് | 32040900402 |
വിക്കിഡാറ്റ | Q64551855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ.എം |
പി.ടി.എ. പ്രസിഡണ്ട് | ശോഭിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അരിക്കുളം പഞ്ചായത്തിൽ കാരയാട് എരഞ്ഞിക്കൽ കൃഷ്ണൻനായർ എന്ന വ്യക്തിയാണ് ഈ സ്ഥാപനത്തിന് നാന്ദികുറിച്ചത് .മദ്രാസ് ഗവൺമെൻറ് കീഴിലുള്ള ബാലുശ്ശേരി എലി മെൻറ്സ്കൂൾ ഡെപ്യൂട്ടിഡയറക്ടർ ആയിരുന്നു അന്ന് സ്കൂൾ ചുമതല . 1950 തീയ്യപാടി അച്യുത കുറുപ്പ് മാനേജർ പദവി ഏറ്റെടുത്തതോടെ കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു .5അധ്യാപകരാണ് സ്കൂളിൽ വർക്ക് ചെയ്യുന്നത് അച്യുത കുറുപ്പിൻറെ മകൻ ടി.സുധീർകുമാർ ആണ് ഇപ്പോഴത്തെ മാനേജർ
ചരിത്രം
ഒരു ദേശത്തിൻറെ ചരിത്ര സാക്ഷ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സരസ്വതി നിലയം ആണ് . നൂറ്റാണ്ട് പിന്നിട്ട കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിട്ടുള്ള ഈ വിദ്യാലയം പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര രംഗങ്ങളിലും തനതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട് ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഈ സ്ഥാപനത്തിൻറെ തുടക്കം കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അരിക്കുളം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്നു .കൊയിലാണ്ടി പോരാമ്പ്ര റൂട്ടിൽ കച്ചേരിത്താഴ ഇറങ്ങി കാവുന്തറ പള്ളിയത്ത്കുനി ഭാഗത്തേക്ക് 1 km സഞ്ചരിച്ച് AKG സെന്ററിൽ എത്തുക.
- -
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16317
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ