"ജി.എൽ.പി.എസ്.കാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
വരി 162: വരി 162:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.021401,76.323792|zoom=12}}
{{Slippymap|lat=11.021401|lon=76.323792|zoom=16|width=800|height=400|marker=yes}}


| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

17:07, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കാര
വിലാസം
വെട്ടത്തൂർ

വെട്ടത്തൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1956
വിവരങ്ങൾ
ഫോൺ0493 3245706
ഇമെയിൽhmglpskara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48309 (സമേതം)
യുഡൈസ് കോഡ്32050500902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെട്ടത്തൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ51
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലിക്കുട്ടി .പി.വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സർക്കാർ എൽ. പി സ്കൂൾ.

ചരിത്രം

1956 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ.ടി. പി ഉണ്ണീൻകുട്ടി, മമ്മുസാഹിബ്, രായിൻഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് ( ഒരു ഏക്കർ എട്ട് സെന്റ് ) മെയ് ഒന്നിന് സ്കൂൾ ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.പി. കുഞ്ഞുലക്ഷ്മി ടീച്ചറാണ്.

1957 ൽ വിദ്യാലയം കേരള ഗവൺമെന്റ് ഏറ്റെടുത്തു.1956 ൽ 42 കുട്ടികളാണ് സ്കൂളിൽ അന്ന് ഉണ്ടായിരുന്നത്.ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 102 കുട്ടികളും പ്രീ പ്രൈമറിയിൽ 65 കുട്ടികളുംമുണ്ട്. PTA,SSG,SMC,MTA എന്നിവയുടെ പ്രവർത്തനം സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.കൂടുതൽവായിക്കുക


ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. ആകർഷകമായ ക്ലാസ് മുറികൾ
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. പ്രീപ്രൈമറി -കളി സാമഗ്രികൾ
  5. ഭാഗീക ചുറ്റുമതിൽ
  6. വാഹന സൗകര്യം

ഭരണനിർവഹണം

  • ഗവൺമെന്റ്
  • വെട്ടത്തൂർ പഞ്ചായത്ത്
  • ഹെഡ് മാസ്റ്റർ
  • അധ്യാപകർ
  • പിടിഎ
  • എസ്.എം.സി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 കുഞ്ഞിലക്ഷ്മി ടീച്ചർ 1956
2 കുഞ്ഞിമൊയ്തീൻ 1961
3 മുഹമ്മദ്.എൻ 2004
4 സുജാത ദേവി 2005
5 രാധാകകൃഷ്ണൻ കെ 2006
6 ബൈജു.വി 2007
7 സാനി തോമസ് 2007
8 ലാലി ജോർജ്ജ് 2008
9 മറിയാമ്മ എം 2009
10 ഇന്ദുമതി. വി.എം 2010
11 ഗോപാലകൃഷ്ണൻ.എം.പി 2011
12 സാലിക്കുട്ടി.പി.വി 2012 onwards

നേട്ടങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാര&oldid=2527015" എന്ന താളിൽനിന്ന് ശേഖരിച്ചത്