"ജി.എൽ.പി.എസ് ഉദിരംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vidya jinu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 92: | വരി 92: | ||
* <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | * <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.193789441748308|lon= 76.32818186709986 |zoom=16|width=800|height=400|marker=yes}} |
16:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ഉദിരംപൊയിൽ | |
---|---|
വിലാസം | |
ഉദിരംപൊയിൽ GMLPS UTHIRAMPOYIL , പുല്ലങ്കോട് പി.ഒ പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04931 257181 |
ഇമെയിൽ | uthirampoyilgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48539 (സമേതം) |
യുഡൈസ് കോഡ് | 32050300115 |
വിക്കിഡാറ്റ | Q64567626 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോക്കാട്പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 57 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയ് എം മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അമീൻ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈലാബി ലത്തീഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദിരംപൊയിലിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955 ലാണ് സ്ഥാപിതമായത്.സുല്ലമുൽ ഉലൂം മദ്രസ്സ (മാളിയേക്കൽ റോഡിലെ പഴയ മദ്രസ്സ കെട്ടിടത്തിൽ) പ്രവർത്തനമാരംഭിച്ച സ്കൂൾ പിന്നീട് മറ്റാര് കമ്മുഹാജി സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിലേക്ക് മാറ്റി പണിതു. സ്കൂളിന്റെ ആദ്യകാല നിർമാണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയത് പെരുമ്പള്ളി അഹമ്മദ്, കറുപ്പൻ മേസ്തിരി, കൊടുവഴക്കൽ ഹൈദർ തുടങ്ങിയവരാണ്.കൂടാതെ അന്നത്തെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ശ്രീ. ബാലകൃഷ്ണമാരാരുടെ സഹായവും ഉണ്ടായി.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ,ശിവശങ്കരൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ (തിരുവനന്തപുരം) ആയിരുന്നു. ഇവരുടെ സേവനത്തിൽ തുടങ്ങിയ സ്കൂൾ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾക് വിധേയമായി ഇന്നത്തെ സ്ഥിതിയിലേക്ക് മാറി.പാഠ്യ -പഠ്യേതരപ്രവർത്തങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്കൂൾ നാടിന്നഭിമാനമാണ്. . .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48539
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ