"ജി.എൽ.പി.എസ്.നോമ്പികോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
                                      
== ''''''''വിദ്യാലയം തിരിഞ്ഞു നോക്കുമ്പോൾ'''''''''
== ''''''''വിദ്യാലയം തിരിഞ്ഞു നോക്കുമ്പോൾ'''''''''==

                                   പണ്ട് എലപ്പുള്ളി പഞ്ചായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം മേച്ചേരി പാടത്തെ എഴുത്തച്ഛനായിരുന്നു . ഇത് നോമ്പിക്കോടിലെ കർഷകത്തൊഴിലാളികളുടെയും പിന്നോക്ക സമുദായത്തിൽ പെട്ടവരുടെയും മക്കൾക്ക് അസാധ്യമായിരുന്നു . ഈ  സാഹചര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ  അന്ത്യത്തിൽ  ശ്രീ മാണിക്കത്ത്‌ കുട്ടിക്കൃഷ്ണ മേനോൻെറയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരുടെയും  ശ്രമഫലമായി 1945 ൽ    വിനായക അമ്പലത്തോട് ചേർന്ന് കൂത്തുമാടത്ത് സ്കൂൾ ആരംഭിച്ചു .ഇതേ തുടർന്ന് പ്രദേശവാസിയായ  ശ്രീമാൻ  ആണ്ടി ഭഗവതി പൊറ്റ മെയിൻ റോഡിൻെറ വടക്കേ അരുകിൽ ഒരു കെട്ടിടം പണിത് വാടക അടിസ്ഥാനത്തിൽ സ്കൂളിന് നൽകി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252516" എന്ന താളിൽനിന്ന് ശേഖരിച്ചത്