"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:04, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ബഷീർ ദിനം) |
No edit summary |
||
വരി 1: | വരി 1: | ||
== മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് പുനരാവിഷ്കരിച്ച് ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾ == | |||
22/07/2024 | |||
ചെറുപുഴ ജെ എം യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സംഭവം നാടക രൂപത്തിൽ അവതരിപ്പിച്ചു. സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ ജോയി പയ്യന്നൂരിൻ്റെ ശിക്ഷണത്തിലാണ് കുട്ടികൾ നാടകം അഭ്യസിച്ചത്. ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ യാത്രയും മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതും ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ചതും തിരികെ ഭൂമിയിൽ എത്തിയതുമായ സംഭവങ്ങൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. ചാന്ദ്രദിന പരപാടികൾക്ക് ശാസ്ത്ര ക്ലബ്ബ് കൺവീനർ പി. നിഷ അധ്യക്ഷയായി. ഉദ്ഘാടനം പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പ്രമുഖ കലാകാരനായ പി ജോയിയെ ചടങ്ങിൽ ആദരിച്ചു. പി.ലീന , വി. വി. അജയ കുമാർ എന്നിവർ ആശംസകൾ നേർന്നു. എം.എസ്. മിനി സ്വാഗതവും ബിനി ജോർജ് നന്ദിയും പറഞ്ഞു. വി.ആർ ആദർശ്, ഫാത്തിമത്ത് നാദിയ , ഇസമരിയ റോബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. == | == വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. == |