"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
== പരിസ്ഥിതി സംരക്ഷണ പക്ഷം. (05.06.2024) ==

ജിയുപിഎസ് തെക്കിൽ പറമ്പ്.
ജിയുപിഎസ് തെക്കിൽ പറമ്പ്.
[[പ്രമാണം:11466-568.jpg|ലഘുചിത്രം|Vayana Dinam]]
[[പ്രമാണം:11466-568.jpg|ലഘുചിത്രം|Paristhithi Dinam]]
ലോക പരിസ്ഥിതി സംരക്ഷണദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള പച്ചതുരുത്തു പദ്ധതിയുടെ ഉദ്ഘാടനം തെക്കിൽപറമ്പ സ്കൂളിൽ വച്ചാണ് നടന്നത് .ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൈമ സി എ വൃക്ഷത്തൈ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദേശീയമായ ഫലവൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും, അടക്കം 50 ൽ അധികം തൈകളാണ് പൗരപ്രമുഖരും ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും സംബന്ധിച്ച ചടങ്ങിൽ സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. ഈ വൃക്ഷത്തൈകളുടെ സംരക്ഷണം സ്കൂൾ പരിസ്ഥിതി ക്ലബ് ഏറ്റെടുത്തു. പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരാഴ്ച ആദ്യപിരിയഡ് പരിസ്ഥിതി സംരക്ഷണ അസംബ്ലി നടത്തി .പ്രത്യേകം തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം, എന്നിവ അസംബ്ലിയുടെ ഭാഗമായി നടന്നു .കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് ,ലേഖന മത്സരം, ചിത്രരചനാ മത്സരം ,എന്നീ പരിപാടികളും സംഘടിപ്പിച്ചു.പ്രമാണം.

293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523474" എന്ന താളിൽനിന്ന് ശേഖരിച്ചത്