"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14051 (സംവാദം | സംഭാവനകൾ)
14051 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
   ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു  പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു .
   ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു  പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു .
== ജൂൺ 19 വായനാദിനം 2024 ==
== ജൂൺ 19 വായനാദിനം 2024 ==
   ജൂൺ  19 വായനാദിനത്തിൽ  വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.
   ജൂൺ  19 വായനാദിനത്തിൽ  വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി .
[[പ്രമാണം:14051-vayanadinam1.jpg|ലഘുചിത്രം|വായനാദിനം ഉദ്ഘാടനം]]
[[പ്രമാണം:14051-vayanadinam1.jpg|ലഘുചിത്രം]]
 
== ജൂലൈ 5  ബഷീർ ദിനം  ==
== ജൂലൈ 5  ബഷീർ ദിനം  ==
   ജൂലൈ 5  ബഷീർ ദിന പരിപാടിയിൽ സാഹിത്യയകാരി, പരിസ്ഥിതി പ്രവർത്തക , ടെലിഫിലിം ഡയരക്ടരുമായ ശ്രീമതി .രജനി ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തി .സ്മിത ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് തോമസ് ദേവസ്യ സാർ സ്വാഗതം . പറഞ്ഞു സുപ്രിയ ടീച്ചർ റഷീദ് സാർ എന്നിവർ സംസാരിച്ചു.