ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
20:56, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ഭൗതിക സൗകര്യങ്ങള്‍== | == ഭൗതിക സൗകര്യങ്ങള്‍== | ||
മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[ | മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-172.jpg|thumb|3D paintings]]|thumb|]] | ||