"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ "ദിനാചരണം സംഘടിപ്പിച്ചു.  നാദാപുരം പി എച്ച് സി  മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ  സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
==ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം==
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:14028 aw1.jpg
പ്രമാണം:14028 aw1.jpg
വരി 122: വരി 122:

അനുമോദനം സംഘടിപ്പിച്ചു
==അനുമോദനം സംഘടിപ്പിച്ചു==
 
<gallery mode="packed-hover">
രാജീവ് ഗാന്ധി മെമ്മോറിയൽ  ഹയർസെക്കൻഡറി സ്കൂൾ 2023- 2024 വർഷത്തെ SSLC  +2 NMMS  ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും 2024 ജൂലൈ 10 ബുധനാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു... പ്രിൻസിപ്പാൾ ശ്രീ കെ അനിൽകുമാർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങി
പ്രമാണം:14028 vu1.jpg
 
പ്രമാണം:14028_vu2.jpg
ന് ശ്രീ പി വത്സൻ (പ്രസിഡൻറ് മൊകേരി പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.. കണ്ണൂർ ജില്ല അസിസ്റ്റൻറ് കലക്ടർ ശ്രീ ഗ്രന്ഥ സായ് കൃഷ്ണ ഉദ്ഘാടന കർമ്മം നിർവഹിച്ചു... പ്രൗഢഗംഭീരമായ ചടങ്ങിൽ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി... ശ്രീ പി അരവിന്ദൻ മാസ്റ്റർ (പ്രസിഡണ്ട് മാനേജ്മെൻറ് കമ്മിറ്റി) ശ്രീ സുനിൽകുമാർ മാനേജർ (ആർ ജി എംഎച്ച് എസ്/) ശ്രീ ജി വി രാകേശ് (പ്രസിഡൻറ്PTA) ശ്രീ ആർ കെ രാജേഷ്( സെക്രട്ടറി അക്കാദമിക കൗൺസിൽ പാനൂർ ) ശ്രീമതി റീത്ത(എം പി ടി എ പ്രസിഡൻറ്) ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ( മുൻ HM)സുരേഷ് ബാബു മാസ്റ്റർ (+2 Representative )എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . പ്രധാന അധ്യാപകൻ ടി കെ ഷാജിൽ നന്ദി പ്രഭാഷണം നടത്തി...
</gallery>
രാജീവ് ഗാന്ധി മെമ്മോറിയൽ  ഹയർസെക്കൻഡറി സ്കൂൾ 2023- 2024 വർഷത്തെ SSLC  +2 NMMS  ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും 2024 ജൂലൈ 10 ബുധനാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു... പ്രിൻസിപ്പാൾ ശ്രീ കെ അനിൽകുമാർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിന് ശ്രീ പി വത്സൻ (പ്രസിഡൻറ് മൊകേരി പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.. കണ്ണൂർ ജില്ല അസിസ്റ്റൻറ് കലക്ടർ ശ്രീ ഗ്രന്ഥ സായ് കൃഷ്ണ ഉദ്ഘാടന കർമ്മം നിർവഹിച്ചു... പ്രൗഢഗംഭീരമായ ചടങ്ങിൽ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി... ശ്രീ പി അരവിന്ദൻ മാസ്റ്റർ (പ്രസിഡണ്ട് മാനേജ്മെൻറ് കമ്മിറ്റി) ശ്രീ സുനിൽകുമാർ മാനേജർ (ആർ ജി എംഎച്ച് എസ്/) ശ്രീ ജി വി രാകേശ് (പ്രസിഡൻറ്PTA) ശ്രീ ആർ കെ രാജേഷ്( സെക്രട്ടറി അക്കാദമിക കൗൺസിൽ പാനൂർ ) ശ്രീമതി റീത്ത(എം പി ടി എ പ്രസിഡൻറ്) ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ( മുൻ HM)സുരേഷ് ബാബു മാസ്റ്റർ (+2 Representative )എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . പ്രധാന അധ്യാപകൻ ടി കെ ഷാജിൽ നന്ദി പ്രഭാഷണം നടത്തി...
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521417" എന്ന താളിൽനിന്ന് ശേഖരിച്ചത്