"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:45, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 182: | വരി 182: | ||
</gallery> | </gallery> | ||
== സ്കൂൾ വാർത്ത == | == '''സ്കൂൾ വാർത്ത''' == | ||
കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ കേരളകൗമുദി പത്രസമർപ്പണം 3/7/2024 ബുധനാഴ്ച രാവിലെ 10.00 മണിക്ക് നടന്നു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ സ്വാഗതം ആശംസിച്ചു. തൻ്റെ പ്രാഥമിക വിദ്യാലയത്തോടുള്ള സ്നേഹാദരങ്ങളും, കടപ്പാടും പങ്കുവച്ചു കൊണ്ട് ബഹുമാനപ്പെട്ട കോവളം MLA Adv.Mവിൻസൻ്റ് അവർകൾ *"എൻ്റെ വിദ്യാലയം എൻ്റെ കൗമുദി"* എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പത്രം സംഭാവനയായി നൽകുന്ന ശ്രീ.മേലാംകോട് സുധാകരൻ അവർകൾ പത്രം വായിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ Rev. Fr. വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണത്തിൽ കുഞ്ഞുണ്ണി മാഷിൻ്റെ വരികളിലൂടെ വായനയുടെ പ്രാധാന്യം പങ്കുവച്ചു.കേരളകൗമുദിയുടെ സർക്കുലേഷൻ മാനേജർ ശ്രീ.സേതുനാഥ് അവർകൾ, അധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ആശംസയും, ശ്രീമതി. അഖില ടീച്ചർ നന്ദിയും അർപ്പിച്ചു. | കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ കേരളകൗമുദി പത്രസമർപ്പണം 3/7/2024 ബുധനാഴ്ച രാവിലെ 10.00 മണിക്ക് നടന്നു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ സ്വാഗതം ആശംസിച്ചു. തൻ്റെ പ്രാഥമിക വിദ്യാലയത്തോടുള്ള സ്നേഹാദരങ്ങളും, കടപ്പാടും പങ്കുവച്ചു കൊണ്ട് ബഹുമാനപ്പെട്ട കോവളം MLA Adv.Mവിൻസൻ്റ് അവർകൾ *"എൻ്റെ വിദ്യാലയം എൻ്റെ കൗമുദി"* എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പത്രം സംഭാവനയായി നൽകുന്ന ശ്രീ.മേലാംകോട് സുധാകരൻ അവർകൾ പത്രം വായിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ Rev. Fr. വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണത്തിൽ കുഞ്ഞുണ്ണി മാഷിൻ്റെ വരികളിലൂടെ വായനയുടെ പ്രാധാന്യം പങ്കുവച്ചു.കേരളകൗമുദിയുടെ സർക്കുലേഷൻ മാനേജർ ശ്രീ.സേതുനാഥ് അവർകൾ, അധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ആശംസയും, ശ്രീമതി. അഖില ടീച്ചർ നന്ദിയും അർപ്പിച്ചു. | ||
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/83EXti8jkGjQwZL3/?mibextid=oFDknk '''സ്കൂൾ വാർത്ത'''] | * ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/83EXti8jkGjQwZL3/?mibextid=oFDknk '''സ്കൂൾ വാർത്ത'''] | ||
വരി 190: | വരി 190: | ||
</gallery> | </gallery> | ||
== ബഷീർ ഓർമ്മദിനം ആചരിച്ചു == | == '''ബഷീർ ഓർമ്മദിനം ആചരിച്ചു''' == | ||
ബാലരാമപുരം : സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. കഥകളുടെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1994 ജൂലൈ 5 നാണ് ജനിച്ചത്. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 30 വർഷം പൂർത്തിയായി. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാ വർഷവും ബഷീർ ദിനമായി ആചരിക്കുന്നു.<br/> | ബാലരാമപുരം : സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. കഥകളുടെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1994 ജൂലൈ 5 നാണ് ജനിച്ചത്. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 30 വർഷം പൂർത്തിയായി. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാ വർഷവും ബഷീർ ദിനമായി ആചരിക്കുന്നു.<br/> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വരി 212: | വരി 212: | ||
</gallery> | </gallery> | ||
== പാർക്ക് നവീകരണം == | == '''പാർക്ക് നവീകരണം''' == | ||
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ടി.സുരേഷ് കുമാർ നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ ലോക്കൽ മാനേജർ.റവ.ഫാ. വിക്ടർ എവരിസ്റ്റസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ്, വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി, ഇടവകസെക്രട്ടറി ശ്രീ.ജയരാജ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.സറീന മാലിക്, ശ്രീ.സുനിൽ സാർ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു. കുറച്ച് നാളുകളായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ പാർക്ക് നവീകരണത്തെ പറ്റി സംസാരിച്ചപ്പോൾ വളരെ അനുഭാവപൂർവ്വം സഹായിച്ച ഡോ.ജയേഷ് തിരുമലയെ സ്കൂൾ പിടിഎ യുടെ പേരിൽ അഭിനന്ദിക്കുന്നു. കൂടാതെ, ക്ലാസ്സ് മുറികളിലെ ഫാൻ ന്റെ അഭാവം മനസിലാക്കി ആവശ്യമായ ഫാൻ വാങ്ങി നൽകുകയും ചെയ്ത ബഹുമാനമുള്ള ശ്രീ ജയേഷ് തിരുമലയുടെ സേവനങ്ങൾ സ്തുത്യർഹമാണ്. | ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ടി.സുരേഷ് കുമാർ നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ ലോക്കൽ മാനേജർ.റവ.ഫാ. വിക്ടർ എവരിസ്റ്റസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ്, വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി, ഇടവകസെക്രട്ടറി ശ്രീ.ജയരാജ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.സറീന മാലിക്, ശ്രീ.സുനിൽ സാർ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു. കുറച്ച് നാളുകളായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ പാർക്ക് നവീകരണത്തെ പറ്റി സംസാരിച്ചപ്പോൾ വളരെ അനുഭാവപൂർവ്വം സഹായിച്ച ഡോ.ജയേഷ് തിരുമലയെ സ്കൂൾ പിടിഎ യുടെ പേരിൽ അഭിനന്ദിക്കുന്നു. കൂടാതെ, ക്ലാസ്സ് മുറികളിലെ ഫാൻ ന്റെ അഭാവം മനസിലാക്കി ആവശ്യമായ ഫാൻ വാങ്ങി നൽകുകയും ചെയ്ത ബഹുമാനമുള്ള ശ്രീ ജയേഷ് തിരുമലയുടെ സേവനങ്ങൾ സ്തുത്യർഹമാണ്. | ||
== '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''' == | |||
ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ മുട്ടത്തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ.. |