"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:22, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2024→പരിസ്ഥിതി ദിനാചരണം
വരി 10: | വരി 10: | ||
== പരിസ്ഥിതി ദിനാചരണം == | == പരിസ്ഥിതി ദിനാചരണം == | ||
<gallery mode="packed-hover"> | |||
പ്രമാണം:14028 pd1.jpg | |||
പ്രമാണം:14028_pd2.jpg | |||
</gallery> | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന " എന്റെ ചങ്ങാതി എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന " എന്റെ ചങ്ങാതി എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. | ||