ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.പൊയിലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mansoor (സംവാദം | സംഭാവനകൾ)
No edit summary
Mansoor (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= പൊയ്ലിശ്ശേരി
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 19748
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= തിങ്കൾ
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= പൊയ്ലിശ്ശേരി പോസ്റ്റ്: ബി.പി അങ്ങാടി വഴി: മലപ്പുറം ജില്ല
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 676 102
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 0494 2422050
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍=amlpspoilissery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മഞ്ചേരി‌
| ഉപ ജില്ല= തിരൂർ
| ഭരണം വിഭാഗം=
| ഭരണം വിഭാഗം= മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എയിഡഡ്
| മാദ്ധ്യമം=  
| മാദ്ധ്യമം= മലയാളം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 66
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍= ഇല്ല
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= ബെൻസി ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഷുക്കാർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=school-photo.png ‎|  
| സ്കൂള്‍ ചിത്രം=school-photo.png ‎|  

19:38, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്.പൊയിലശ്ശേരി
വിലാസം
പൊയ്ലിശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതംതിങ്കൾ - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017Mansoor





ചരിത്രം

     ഭാരതംസ്വതന്ത്രയാകുന്നതിന് ഏകദേശം 12 വർഷംമുമ്പ് സ്ഥാപിതമായതാണ് പൊയ്ലിശ്ശേരിഎ.എം.എൽ.പി സ്കൂൾ. അന്നത്തെ മലബാർ പ്രദേശത്തെ പൊന്നാനി താലൂക്കിൽപെട്ട  തൃപ്രങ്ങോട് വില്ലേജിലെ പൊയ്ലിശ്ശേരി ഏന്ന ഗ്രാമം വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്ര ദേശമായിരുന്നു. മാത്രമല്ല ഭൗതികവിദ്യാഭ്യാസംനേടുക എന്നതിന്അത്ര പ്രാധാന്യം അക്കാലത്ത് ഉണ്ടായിരുന്നില്ല.                                                            വിദ്യാഭ്യസത്തിലൂടെ തന്റെ നാട്ടിലെ ജനങ്ങളെ സ്വത്വ ബോധമുള്ളവരാക്കണമെന്നും അതിലൂടെ തന്റെ നാടിന്റെയും നാട്ടുകാരുടെയും പുരോഗതി സ്വപ്നം കണ്ടിരുന്ന വെട്ടത്ത് പുതിയങ്ങാടിലെ തച്ച പറമ്പിൽ കുഞ്ഞിബാവമാസ്റ്റർ എന്ന നല്ല മനുഷ്യന്റെ സ്വപ്ന സാഫല്യമാണ് ഈ വിദ്യാലയം.താൻ ഉൾകൊള്ളുന്ന സമൂഹത്തെ അറിവിന്റെ ആദ്യാക്ഷരം പിടിപ്പിക്കണമെന്നആഗ്രഹവും ഒരു അധ്യപകൻ എന്ന നിലക്ക് തന്റെ ഉത്തരവാദിത്ത്വവുമാണന്ന് വിശ്വസിച്ച കുഞ്ഞി ബാവ കുട്ടി മാഷ് പൊയ്ലിശ്ശേരിയിലെ പൗരപ്രമുഖനായ ചാളക്കപറമ്പിൽ അബ്ദുൽ ഖാദർ മുസ്ലിയാരെ സമീപിച്ചപ്പോൾസ്കൂൾ സ്ഥാപിക്കാൻ കല്ലിൽ കാട്ട് പറമ്പിൽ സ്ഥലം അനുവദിക്കുകയും അവിടെ1935ൽപൊയ്ലിശ്ശേരി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.                           1940 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം വിൽപന നടത്തിയപ്പോൾ മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. ആ കാലഘട്ടത്തിൽെ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന വളവത്ത് കല്യാ പുറത്ത് ബീരാൻ കുട്ടി ഹാജിയുടെ മാളികപുരയിൽ ഖുർആൻ പഠിപ്പിക്കുന്ന ഒരു ഓത്ത് പള്ളി, പുളിമ്പെട്ടി കുഞ്ഞാപ്പു മൊല്ലയുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്നു.ഇത് അറിഞ്ഞ കുഞ്ഞി ബാവ കുട്ടി മാസ്റ്റർ അവരെ സമീപിക്കുകയും വി കെ.ബാപ്പു മാസ്റ്ററുടെ സഹായത്തോടെ ബീരാൻ കുട്ടി ഹാജിയുടെ മകൻ കുഞ്ഞാലി സാഹിബിന്റെ സ്ഥലത്ത് സ്കൂളും ഒത്തു പള്ളിയും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സ്ഥലത്താണ് സൂൾ ഇന്നും നിലനിൽക്കുന്നത്. കുഞ്ഞി ബാവ കുട്ടി മാസ്റ്ററുടെ നിര്യാണത്തിന് അവരുടെ മകൾ ആയിശ കൂട്ടി ടീച്ചറാണ് സ്കൂൾ മേനേജറായത്.പ്രശസ്ത തരും പ്രഗൽഭരുമായ നിരവധി അധ്യാപകരും അധ്യാപികമാരും പൊയ്ലിശ്ശേരിയിലെ ജനങ്ങൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയിട്ടുണ്ട്. അതിൽ ഇന്നാട്ടുകാർ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന അധ്യാപികയാണ്സ്കൂസ്കൂൾ സ്ഥാപകനയാ കുഞ്ഞി ബാവ മാസ്റ്ററുടെ മകളായ കുഞ്ഞിമ്മു ടീച്ചർ. തന്റെ പിതാവിന്റെ സ്വപ്ന സാഫല്യത്തിന് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ച ആ മഹതി ഇന്നും സ്കൂളിന്റെ പുരോഗതി ആഗ്രഹിച്ച് കൊണ്ട് സമാസത്തിൽ ഒരിക്കൽ എങ്കിലും സ്കൂൾ സന്ദർശിക്കുന്നു എന്നത് സന്തോഷകരമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൊയിലശ്ശേരി&oldid=251753" എന്ന താളിൽനിന്ന് ശേഖരിച്ചത്