ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
19:28, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
[[ചിത്രം:48553p3.jpg|thumb|സൈക്കിള്‍ ക്ലബ്ബ്]] | [[ചിത്രം:48553p3.jpg|thumb|സൈക്കിള്‍ ക്ലബ്ബ്]] | ||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് | അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 1047 കുട്ടികള്‍ പഠിക്കുന്നു.7 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. | ||
[[ചിത്രം:48553-5.png|thumb|സാമൂഹ്യ പങ്കാളിത്തം]] | [[ചിത്രം:48553-5.png|thumb|സാമൂഹ്യ പങ്കാളിത്തം]] | ||
== കമ്പ്യൂട്ടര്‍ ലാബ് == | == കമ്പ്യൂട്ടര്‍ ലാബ് == | ||
എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. |