"ജി.എം.യു.പി.എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
|+ | |+ | ||
|[[പ്രമാണം:19864 ബാലവേല വിരദ്ധ ദിനം പ്രതിജ്ഞ 1.jpg|ലഘുചിത്രം]] | |[[പ്രമാണം:19864 ബാലവേല വിരദ്ധ ദിനം പ്രതിജ്ഞ 1.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:19864 ബാലവേല വിരദ്ധ ദിനം പ്രതിജ്ഞ 2.jpg|ലഘുചിത്രം]] | |[[പ്രമാണം:19864 ബാലവേല വിരദ്ധ ദിനം പ്രതിജ്ഞ 2.jpg|ലഘുചിത്രം]] | ||
|} | |} |
15:28, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2024 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2024
പ്രവേശനോത്സവം വളരെ മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞു. സ്കൂളിൽ പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങളെ അധ്യാപകരും, വിദ്യാർത്ഥികളും, PTA പ്രതിനിധികളും ക്ലബ്ബ് ഭരാവാഹികളും ചേർന്ന് സ്നേഹത്തോടെ വരവേറ്റു. പ്രവേശനോത്സവത്തിൽ പങ്കാളികളായ ഓരോരുത്തരെയും പ്രധാനാധ്യാപിക പ്രത്യേകം അഭിനന്ദിച്ചു. വാർഡ് മെമ്പർ ശ്രീമതി. സോഫിയ ഉദ്ഘാടനം ചെയ്തു. സകൂളിലെ മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്തു.
![]() |
![]() |
പരിസ്ഥിദിനം ജൂൺ 5 2024
![]() |
![]() |
![]() ![]() |
![]() |
ജൂൺ 12- ലോക ബാലവേല വിരുദ്ധ ദിനം
![]() |
![]() |
മെഹന്തി ഫെസ്റ്റ്
![]() |
![]() |
![]() |
ഗ്രീറ്റിങ് കാർഡ് നിർമാണം
![]() |
ജൂൺ 19 വായനദിനം
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
വായന പക്ഷാചരണം
ജിഎം യു പി സ്കൂൾ കണ്ണമംഗലം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ മത്സരവും, യുപി ക്ലാസിലെ കുട്ടികൾക്ക് കവിതാലാപന മത്സരവും നടന്നു. കുട്ടികളുടെ ആവേശകരമായ നല്ല പങ്കാളിത്തം മത്സരങ്ങൾക്ക് മാറ്റ്ക്കൂട്ടി.മലയാളത്തിന്റെ പ്രിയപ്പെട്ട കവികളുടെ ഗാനങ്ങൾ കവിതാലാപനത്തെ മനോഹരമാക്കി.പരിപാടിയുടെഉദ്ഘാടനം സ്കൂൾ HM ശ്രീമതി യാശോദ ടീച്ചർ നിർവഹിച്ചു.കുട്ടികളുടെ ആവേശകരമായ മത്സരങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ചെറിയ കുട്ടികളുടെ കഥ പറയൽ മത്സരം മികച്ച നിലവാരം പുലർത്തി.
![]() ![]() ![]() |
![]() ![]() |
വിദ്യാരംഗം കലാസാഹിത്യ വേദി
22/6/2024(ശനി ) ശ്രീ എം വി എസ് കണ്ണമംഗലം ( ചിത്രകാരൻ, അധ്യാപകൻ) വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. മനോഹരമായ ചിത്രം വരച്ചിട്ട് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.തുടർന്ന് കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുകയും കുട്ടികൾ വളരെ ഭംഗിയായി തന്നെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.ഇതിൽ നിന്നും ഒരു നല്ല ചിത്രം തെരഞ്ഞെടുക്കുകയും വിദ്യാരംഗം കലാസഹ്യ വേദിയുടെ ഭാഗമായി തയ്യാറാക്കിയ "വരക്കൂട്ടം" ബോക്സിൽ നിക്ഷേപിച്ചു. തുടർന്ന് കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീർ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ നിർദ്ദേശം നൽകി. കുട്ടികൾ വരച്ച ചിത്രങ്ങൾ ജൂലൈ 3 നകം " വരക്കൂട്ടം" ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ജൂലൈ 5 ബഷീർ ദിനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.22/6/2024 ന് വായന മാസാചരണ പരിപാടികൾ ശ്രീ കെ എം ഷാഫി( യുവ എഴുത്തുകാരൻ) നിർവഹിച്ചു. അദ്ദേഹം രസകരമായി തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ വായന ലോകത്തേക്ക് കൊണ്ടുപോവുകയുണ്ടായി. വായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും ചെയ്തു.വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.
![]() ![]() |
![]() ![]() |
![]() ![]() |
![]() ![]() |
![]() |
![]() |
![]() |