"ജി.എം.യു.പി.എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:11, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
|[[പ്രമാണം:19864 vayanapakshajaranam4.jpg|ലഘുചിത്രം]] | |[[പ്രമാണം:19864 vayanapakshajaranam4.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19864 vayanapakshajaranam5.jpg|ലഘുചിത്രം]] | [[പ്രമാണം:19864 vayanapakshajaranam5.jpg|ലഘുചിത്രം]] | ||
|} | |||
==''വിദ്യാരംഗം കലാസാഹിത്യ വേദി''== | |||
22/6/2024(ശനി ) ശ്രീ എം വി എസ് കണ്ണമംഗലം ( ചിത്രകാരൻ, അധ്യാപകൻ) വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. മനോഹരമായ ചിത്രം വരച്ചിട്ട് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.തുടർന്ന് കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുകയും കുട്ടികൾ വളരെ ഭംഗിയായി തന്നെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.ഇതിൽ നിന്നും ഒരു നല്ല ചിത്രം തെരഞ്ഞെടുക്കുകയും വിദ്യാരംഗം കലാസഹ്യ വേദിയുടെ ഭാഗമായി തയ്യാറാക്കിയ "വരക്കൂട്ടം" ബോക്സിൽ നിക്ഷേപിച്ചു. തുടർന്ന് കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീർ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ നിർദ്ദേശം നൽകി. കുട്ടികൾ വരച്ച ചിത്രങ്ങൾ ജൂലൈ 3 നകം " വരക്കൂട്ടം" ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ജൂലൈ 5 ബഷീർ ദിനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.22/6/2024 ന് വായന മാസാചരണ പരിപാടികൾ ശ്രീ കെ എം ഷാഫി( യുവ എഴുത്തുകാരൻ) നിർവഹിച്ചു. അദ്ദേഹം രസകരമായി തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ വായന ലോകത്തേക്ക് കൊണ്ടുപോവുകയുണ്ടായി. വായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും ചെയ്തു.വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19864 vidyarngam1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19864 vidyarngam2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19864 vidyarngam3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19864 vidyarngam4.jpg|ലഘുചിത്രം]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19864 vidyarngam5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19864 vidyarngam6.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19864 vidyarngam7.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19864 vidyarngam8.jpg|ലഘുചിത്രം]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19864 vidyarngam9.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19864 vidyarngam10.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19864 vidyarngam11.jpg|ലഘുചിത്രം]] | |||
|} | |} |