"എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ | |||
ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. | |||
ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയ മിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയ മാറി മാറി കയിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട് | |||
കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെസ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ | |||
പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്... | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
19:25, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം | |
|---|---|
| വിലാസം | |
അരീക്കോട് | |
| സ്ഥാപിതം | ഓഗസ്റ്റ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 48229 |
ചരിത്രം
1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയ മിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയ മാറി മാറി കയിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട് കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെസ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്...