സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ (മൂലരൂപം കാണുക)
18:22, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധെയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |