"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:04, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ→വിജയോത്സവം
വരി 33: | വരി 33: | ||
=== വിജയോത്സവം === | === വിജയോത്സവം === | ||
[[പ്രമാണം:25036ms1.jpg|ലഘുചിത്രം]] | [[പ്രമാണം:25036ms1.jpg|ലഘുചിത്രം]] | ||
ചെങ്ങൽ സെന്റ് ജോസഫ് ജി എച്ച് എസ് വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ | ചെങ്ങൽ സെന്റ് ജോസഫ് ജി എച്ച് എസ് വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 94 വിദ്യാർഥികളെയും 9 എ പ്ലസ് നേടിയ 25 വിദ്യാർത്ഥികളെയും എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മോറൽ സയൻസ് എക്സാമിന് എ പ്ലസ് നേടിയ76 വിദ്യാർത്ഥികളെയും അനുമോദിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ് അധ്യക്ഷയായിരുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും ഐഎസ്ആർഒയിലെ സയന്റിസ്റ്റുമായ ഡോക്ടർ സിൽജ വർഗീസ് അവാർഡ് ദാനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്ങലും എം പി ടി എ പ്രസിഡന്റ് പ്രിയ ബിജു ............ വും സമാനാർഹരായ കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്ക്ക്....94...., ഫുൾ എ പ്ലസ്,..... 25…. എ പ്ലസും ചെങ്ങൽ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. എറണാകുളം അങ്കമാലി അതിരൂപതയിൽ മോറൽ സയൻസ് എക്സാമിന് ഏറ്റവും കൂടുതൽ എപ്ലസ് നേടിയ വിദ്യാലയമാണ് ചെങ്ങൽ സ്കൂൾ എന്നുള്ള സന്തോഷവും എല്ലാവരും പങ്കുവച്ചു. | ||
=== ആന്റി ഡ്രഗ്സ് ഡേ ആചരണം === | === ആന്റി ഡ്രഗ്സ് ഡേ ആചരണം === | ||
വരി 45: | വരി 45: | ||
=== ബഷീർ ദിനാചരണം === | === ബഷീർ ദിനാചരണം === | ||
[[പ്രമാണം:25036ba1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:25036ba2.jpeg|ലഘുചിത്രം]] | |||
മലയാള സാഹിത്യ രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന കഥാകൃത്തും നോവലിസ്റ്റും സ്വാതത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന ജനകീയ എഴുത്തുകാരനെ ഓർക്കുന്ന ദിനമാണ് ജൂലൈ 5. സാമാന്യമായി മലയാള ഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന തരത്തിലുള്ള സാഹിത്യ രചന ശൈലി കൊണ്ടും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ടും സാധാരണക്കാരായ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ ഓര്മ അനുസ്മരിച്ചുകൊണ്ട് വിദ്യാലയത്തിൽ പോസ്റ്റർ നിർമാണം ,കഥാപാത്ര അവതരണം പ്രഭാഷണം ബഷീർ ഗാനം ക്വിസ് എന്നിവ നടത്തി . | മലയാള സാഹിത്യ രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന കഥാകൃത്തും നോവലിസ്റ്റും സ്വാതത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന ജനകീയ എഴുത്തുകാരനെ ഓർക്കുന്ന ദിനമാണ് ജൂലൈ 5. സാമാന്യമായി മലയാള ഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന തരത്തിലുള്ള സാഹിത്യ രചന ശൈലി കൊണ്ടും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ടും സാധാരണക്കാരായ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ ഓര്മ അനുസ്മരിച്ചുകൊണ്ട് വിദ്യാലയത്തിൽ പോസ്റ്റർ നിർമാണം ,കഥാപാത്ര അവതരണം പ്രഭാഷണം ബഷീർ ഗാനം ക്വിസ് എന്നിവ നടത്തി . | ||
=== പി ടി എ ജനറൽ ബോഡി യോഗം === | === പി ടി എ ജനറൽ ബോഡി യോഗം === |