"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബഷീർ ദിനം
(സ്കൂൾ ഇലക്ഷൻ)
(ബഷീർ ദിനം)
വരി 1: വരി 1:
== വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട്  വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നടത്തി. ==
05/07/2024
[[പ്രമാണം:13951 Bhasheer dinam.jpg|വലത്ത്‌|ചട്ടരഹിതം|404x404ബിന്ദു]]
ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻറെ അനശ്വര കഥാപാത്രങ്ങളായി കുട്ടികൾ വേഷം അണിഞ്ഞ് വേദിയിൽ എത്തി. മജീദ്, സുഹറ, കുഞ്ഞി പാത്തുമ്മ പാത്തുമ്മ , ഖദീജ,ഒറ്റക്കണ്ണൻ പോക്കർ, സൈനബ,മണ്ടൻ മുത്തപ്പ ,ആനവാരി രാമൻ നായർ,പൊൻകുരിശ് തോമ,വട്ടനടിമ,നാരായണി, സാറാമ്മ, മൂക്കൻ എന്നീ കഥാപാത്രങ്ങളോടൊപ്പം  വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിൻറെ ഭാര്യ ഫാബിയും വേദിയിൽ എത്തി. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം  കൺവീനർമാർ ചേർന്ന് നിർവഹിച്ചു. ചടങ്ങിന് പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ , സ്കൂൾ ലീഡർ ദിൽജിത്ത്  രാജ്, എന്നിവർ ആശംസകൾ നേർന്നു. വി വി അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു.


== വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ. ==
== വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ. ==
387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514356" എന്ന താളിൽനിന്ന് ശേഖരിച്ചത്