"ജി.എച്ച്.എസ്. മുന്നാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഗണിത ക്വിസ്-1: വരി) |
(അടിസ്ഥാന വിവരം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ഗണിത ക്ലബ്ബ് | == ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25 == | ||
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു. | 2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു. | ||
22:35, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് :ശ്രീനന്ദ എം
വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ
സെക്രട്ടറി: ലയ കെ
ജോ.സെക്രട്ടറി: അജിൽ കൃഷ്ണ
ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ് നടത്തും
ഗണിത ക്വിസ്-1
ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.