"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{Yearframe/Pages}}'''മ'''ധ്യവേനൽ അവധി കഴിഞ്ഞ് 2023-24 അധ്യായന വർഷം ജൂൺ ഒന്നാം തീയതി സ്കൂൾ പ്രവേശനോത്സവം വളരെ വർണ്ണാഭമായി നടക്കുകയുണ്ടായി. സ്കൂൾ പരിസരം കൊടി തോരണങ്ങളും മുത്തു കുടകളും കൊണ്ട് അലങ്കരിച്ചു. വാദ്യ മേളത്തിന്റെ അകമ്പടിയോടെ പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് ഓടിയെത്തിയ കുരുന്നുകൾക്ക് ആവേശമായി. ഉദ്ഘാടന കർമ്മത്തിന് ശേഷം  നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസുകളിലേക്ക് ആനയിച്ചു..
{{Yearframe/Pages}}'''<u>പ്രവേശനോത്സവം 2023-24</u>'''
 
'''മ'''ധ്യവേനൽ അവധി കഴിഞ്ഞ് 2023-24 അധ്യായന വർഷം ജൂൺ സ്കൂൾ പ്രവേശനോത്സവം വളരെ വർണ്ണാഭമായി നടക്കുകയുണ്ടായി. സ്കൂൾ പരിസരം കൊടി തോരണങ്ങളും മുത്തു കുടകളും കൊണ്ട് അലങ്കരിച്ചു. വാദ്യ മേളത്തിന്റെ അകമ്പടിയോടെ പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് ഓടിയെത്തിയ കുരുന്നുകൾക്ക് ആവേശമായി. ഉദ്ഘാടന കർമ്മത്തിന് ശേഷം  നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസുകളിലേക്ക് ആനയിച്ചു..
 
 
'''<u>ലോകപരിസ്ഥിതി ദിനം ജൂൺ 5</u>'''
 
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ആദ്യം തന്നെ വിദ്യാർത്ഥിപ്രതിനിധികളുടെ കോമ്പിയറിങ്ങോടെ ആരംഭിച്ചു.പ്രാർത്ഥനയ്ക്കു ശേഷം വൈഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും എയറോബിക്സും പരിസ്ഥിതിദിനത്തെ മനോഹരമാക്കി.
3,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513865" എന്ന താളിൽനിന്ന് ശേഖരിച്ചത്