"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/കെട്ടിടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്,സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്,വിശാലമായകളിസ്ഥലം എന്നിവ ഉണ്ട്.

[[പ്രമാണം:47070_lp1.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]
[[പ്രമാണം:47070_LP1.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]

22:34, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം