"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ മനോജിനെ ആദരിച്ചു. | പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ മനോജിനെ ആദരിച്ചു. | ||
<gallery mode="packed"> | |||
പ്രമാണം:14830_doctor 24-25-02.jpg | |||
പ്രമാണം:14830 doctors24-25.jpg | |||
</gallery> |
18:26, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വായനാദിനം
2024 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പൂളകുറ്റി ഗ്രന്ദലയത്തിന്റെയും പൂളകുറ്റി എൽ പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണംകുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും , വായനാദിന പ്രതിജ്ഞ എന്നിവയും നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.സാഹിത്യകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘടാനം നിർവഹിച്ചു .
ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനം.
പശ്ചിമബംഗാൾ മുഖ്യമന്ത്രിയും മാതൃകാ ഭിഷഗ്വരനുമായിരുന്ന ഡോ.ബി.സി.റോയി എന്ന അതുല്യ പ്രതിഭാശാലിയുടെ അനുപമ വ്യക്തിത്വത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിച്ചു വരുന്നത്. സമൂഹത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തിക്കൊണ്ട് രാജ്യ പുരോഗതിക്കായി ഡോക്ടർ സമൂഹം നൽകി വരുന്ന മഹത്തായ സേവനങ്ങളെ തികഞ്ഞ ആദരവോടെ നമിക്കുന്നു.
പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ മനോജിനെ ആദരിച്ചു.