"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത 1979
      മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കൂട്ടിലങ്ങാടിയില്‍ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയില്‍ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി.  മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.  മതമൈത്രിയില്‍ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ കുറവുണ്ടായിരുന്നു പ്രദേശത്ത്. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാര്‍ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാന്‍ ഫസ്ഫരി എന്ന തന്‍റെ പിതാവിന്‍റെ സ്മരണക്കായി അഗതികള്‍ക്ക് അഭയം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തില്‍ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികള്‍ക്കും ഈ പ്രദേശത്തുകാര്‍ക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തിനായി 1979 ജൂണ്‍ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂള്‍ ആരംഭിച്ചു.
      പിന്നീടുള്ള നാള്‍ വഴികളില്‍ വളര്‍ന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 15 ഡിവിഷനും 21 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251129" എന്ന താളിൽനിന്ന് ശേഖരിച്ചത്