"ജി.എച്ച്.എസ്. പന്നിപ്പാറ/ഒപ്പത്തിനൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
* COUNCILING ക്ലാസുകÄ | * COUNCILING ക്ലാസുകÄ | ||
* രക്ഷിതാക്കളുടെ മീറ്റിംഗുകÄ | * രക്ഷിതാക്കളുടെ മീറ്റിംഗുകÄ | ||
* രാത്രി സമയങ്ങളിൽ Special Cornner PTA | * രാത്രി സമയങ്ങളിൽ Special Cornner PTA കൾ | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
16:30, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലക്ഷ്യങ്ങള്‍
* എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ * മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ * പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും * വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ * ടീം ടീച്ചിംഗ് * പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും * 3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് * നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം * COUNCILING ക്ലാസുകÄ * രക്ഷിതാക്കളുടെ മീറ്റിംഗുകÄ * രാത്രി സമയങ്ങളിൽ Special Cornner PTA കൾ
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കുഞ്ഞി പ്രാതൽ
ലക്ഷ്യങ്ങൾ
* വിശപ്പില്ലാതെ പഠനം * ഗുണമേന്മയുള്ള പഠനത്തിന് ആരോഗ്യമുള്ള ശരീരവും മനസും * രാവിലെ 11.30നു LP ക്ലാസിലെ കുട്ടികÄക്ക് പോഷക സമൃദ്ധന്മായ നെല്ലുക്കുത്തരി കഞ്ഞി,ഗോതമ്പുനുറുക്ക് കഞ്ഞി
മികവുറ്റ ലൈബ്രറി

ശുദ്ധജല വിതരണ പദ്ധതി
സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍
പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക
ശുദ്ധജല വിതരണം ഉറപ്പുവരുത്തുക
പി ടി എ നിര്‍മ്മിച്ച ക്ലാസ് മുറികള്‍ ആര്‍ എം എസ് എ പദ്ധതി വഴി യൂ പി സ്‌കൂള്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തിയ 2014-2015 കാലഘട്ടം വിദ്യാലയത്തെ സംബന്ധിച്ച് പരാധീനതകളുടെ കാലഘട്ടമായിരുന്നു. എങ്കിലും ഏറ്റവും കുറഞ്ഞത് 4 ക്ലാസ് മുറികളെങ്കിലും ഉണ്ടായങ്കില്‍ മാത്രമേ വിദ്യാലയ പഠനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകു എന്ന സ്ഥിതി വന്നപ്പോള്‍ .... പി. ടി.എ മുന്നോട്ടിറങ്ങി, നാട്ടില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ടിറങ്ങിയ വര്‍ഷമായിരുന്നു 2015.... ഏകദേശം 7,00,000 രൂപ പ്രദേശികമായും പ്രവാസി കൂട്ടായ്‌മ വഴിയും സമാഹരിച്ചു. വിദ്യാലയത്തിന്റെ തന്നെ നല്ല കെട്ടിടത്തിനുമുകളില്‍ 45 ക്ലാസ് മുറികള്‍ വളരെ വേഗത്തില്‍ നിര്‍മ്മിച്ചു.... ഷീറ്റിട്ടക്ലാസ് മുറിയായതിനാല്‍ ചൂട് കുട്ടികള്‍ക്ക് ഒരു പ്രശ്ന്മായതിനാല്‍ അതിനുതാഴെ ആധുനിക രീതിയില്‍ തന്നെ സീലിംഗ് ചെയ്‌തു...ഏകദേശം 2,00,000 രൂപ അതിനു ചിലവായി.... അധ്യാപകരില്‍ നിന്നും കടംകൊണ്ടപണം പിന്നീട് പല സ്രോതസുകളില്‍ നിന്നും ലഭ്യമാകും എന്ന പ്രതീക്ഷയിലാണ്......
വീണ്ടും മുന്നേറാം
വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതല്‍ 7 ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനപ്രവര്‍ത്തനങ്ങള്‍ക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളില്‍ മികവുറ്റ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ആഴ്ച്ചയില്‍ 3 ദിവസം ഒരു മണിക്കൂര്‍ സമയമാണ് പരിശീലനം നല്‍കുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.


