|
|
| വരി 1: |
വരി 1: |
| ==വിജയോത്സവം2024==
| |
| വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.<gallery widths="170" heights="170">
| |
| പ്രമാണം:20002-vijayolsavam2024-1.jpg|alt=
| |
| പ്രമാണം:20002-vijayolsavam2024-2.jpg|alt=
| |
| പ്രമാണം:20002-vijayolsavam2024-4.jpg|തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പി റജീന
| |
| പ്രമാണം:20002-vijayolsavam2024-7.jpg|മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
| |
| പ്രമാണം:20002-vijayolsavam2024-8.jpg|alt=
| |
| പ്രമാണം:20002-vijayolsavam2024-9.jpg|alt=
| |
| പ്രമാണം:20002-vijayolsavam2024-6.jpg|ജില്ലാ പഞ്ചായത്ത് മെമ്പ ശ്രീമതി ഷാനിബ ടീച്ചർ
| |
| പ്രമാണം:20002-vijayolsavam2024-10.jpg|മന്ത്രി ശ്രീ എം ബി രാജേഷ് കുട്ടികളോടൊപ്പം
| |
| </gallery>
| |
|
| |
|
| ==വിജയോത്സവം2023==
| |
| ജി വി എച്ച് എസ് എസ് വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി എ പ്രസിഡന്റ് പി പ്രദീപ് എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു
| |
| <gallery widths="250" heights="250">
| |
| പ്രമാണം:20002-vijayolsavam2023-1.jpg|തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്യുന്നു
| |
| പ്രമാണം:20002-vijayolsavam2023-7.jpg|എ ഇ ഒ സിദ്ദീഖ് സാർ
| |
| പ്രമാണം:20002-vijayolsavam2023-3.jpg
| |
| പ്രമാണം:20002-vijayolsavam2023-10.jpg|ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ
| |
| പ്രമാണം:20002-vijayolsavam2023-11.jpg
| |
| പ്രമാണം:20002-vijayolsavam2023-12.jpg|ബി പി ഒ പ്രസാദ് സാർ
| |
| പ്രമാണം:20002-vijayolsavam2023-22.jpg|എച്ച് എം ശിവകുമാർ സാർ
| |
| പ്രമാണം:20002-vijayolsavam2023-28.jpg|പി ടി എ പ്രസിഡന്റ് പി പ്രദീപ്
| |
| പ്രമാണം:20002-vijayolsavam2023-40.jpg|എച്ച് എസ് എസ് പ്രിൻസിപ്പാൾ റാണിടീച്ചർ
| |
| പ്രമാണം:20002-vijayolsavam2023-26.jpg|വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ സാർ
| |
| പ്രമാണം:20002-vijayolsavam2023-25.jpg
| |
| പ്രമാണം:20002-vijayolsavam2023-24.jpg
| |
| പ്രമാണം:20002-vijayolsavam2023-27.jpg
| |
| പ്രമാണം:20002-vijayolsavam2023-38.jpg
| |
| പ്രമാണം:20002-vijayolsavam2023-41.jpg
| |
| </gallery>
| |