"സ്കൂൾ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പ്രമാണം:36035 nssop3.jpg  
പ്രമാണം:36035 nssop3.jpg  
പ്രമാണം:36035 nssop4.jpg  
പ്രമാണം:36035 nssop4.jpg  
</gallery>
</div>
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -2024==
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ്  എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ ,  R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി,  ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി
<gallery mode="packed" heights="150">
</gallery>
</gallery>
</div>
</div>
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്