"ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11403 (സംവാദം | സംഭാവനകൾ)
No edit summary
11403 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=   59
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  112(പ്രീപ്രൈമറി ഉള്‍പ്പടെ)
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ഗോപാലകൃ‍‍ഷ്ണന്‍.സി       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=       രാ  ഘവന്‍ എ
| സ്കൂള്‍ ചിത്രം= 11403.JPG‎‎ ‎|
| സ്കൂള്‍ ചിത്രം= 11403.JPG‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1930ല്‍ വാടക കെട്ടിടത്തില്‍ എഴുത്ത് കൂടായി ആരംഭിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു ഈ വിദ്യാലയം.300ല്‍ പരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നു.കുറച്ച് വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂള്‍ അപ്ഗ്രേഡ്  ചെയ്ത് യു.പി  ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂള്‍ ആണിത് 5 km ചുറ്റളവില്‍ സ്ക്കൂളുകള്‍ ഇല്ല.കുട്ടികള്‍ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തില്‍ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തുന്നത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് 2.80ഏക്കര്‍ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച്  നിര്‍മ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല്  കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേള്‍സിന് ടോയലറ്റും യൂറിനല്‍സുംഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1.ജൈവപച്ചക്കറിത്തോട്ടം
2.ഇക്കോക്ലബ്ബ്
.ശുചിത്വസേന
4.സയന്‍സ് ക്ലബ്ബ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂള്‍ ആണ്  1930ല്‍ നിര്‍മ്മിച്ചു. SMC/PTAകമ്മിറ്റികള്‍ സ്ക്കൂള്‍ മാനേജ്മെന്റിനെ സഹായിക്കുന്നു


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
"https://schoolwiki.in/ജി.എൽ.പി.എസ്._ബേഡഡുക്ക_ന്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്