"എ എം എൽ പി എസ് മടവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
11.590afc0f53:0x89b6a630c5dc122b
11.590afc0f53:0x89b6a630c5dc122b
</googlemap>
</googlemap>
|}
|}കോഴികകോട് നഗരത്തില്‍ നിന്നും 15കിമി  അകലെ മടവൂര്‍ ഗ്രാമത്തില്‍ മടവൂര്‍ മുക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു..
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

16:13, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി സബ്ജില്ലയില്‍ ആണ് മടവൂര്‍ നോര്‍ത്ത് എ എം എല്‍ പി സ്കൂള്‍ സ്തിഥി ചെയ്യുന്നത്.. 1927ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത്.

എ എം എൽ പി എസ് മടവൂർ നോർത്ത്
വിലാസം
മടവുര്‍ മുക്ക്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Madavoornorthamlp




കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

== ചരിത്രം =കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സബ്ജില്ലയിലെ മടവൂര്‍ എന്ന ഗ്രാമത്തിലാണ് മടവൂര്‍ നോര്‍ത്ത് എ എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927ല്‍ ആണ് ഇത് സ്ഥാപിച്ചത്.കെ.കെ ആയിഷ മാനേജറും എ ഷഹനാസ് ഹെഡ്മിസ്ട്രം
ആയി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.180 കുട്ടികളും 7അധ്യാപകരും സ്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലാകായിക പ്രവര്‍ത്തനങ്ങള്‍
  • മേളകള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==സിംഗിള്‍ മാനേജ്മെന്റിന്റെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുുന്നു.കെ കെ ആയിഷ മാനേജറും എ ഷഹനാസ് പ്രധാന അദ്ധ്യാപികയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വി സി അബ്ദുല്‍ ഹമീദ്
കെ സരസ്വതി അമ്മ
എകെ അബ്ദുല്‍ സലാം

കെ ഗോപലന്‍





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എം വി ഐ മമ്മി
  • ഡോ സി എന്‍ ബാലകൃഷ്ണന്‍
  • സദാനന്ദന്‍ മാസ്റ്ററ്
  • എ കെ അബ്ദുല്‍ സലാം

വഴികാട്ടി