"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024- 25|2024- 25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] ==
==''ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024- 25|2024- 25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''==
==[[ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിര‌ുചി പരീക്ഷ ]]==
==''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിര‌ുചി പരീക്ഷ''==
==[[വായന ദിനാചരണം ]]==
==''വായന ദിനാചരണം''==
==[[ പി എൻ പണിക്കർ അന‌ുസ്മരണം ]]==
==''പി എൻ പണിക്കർ അന‌ുസ്മരണം''==
==[[ പുതിയ ക്ലാസ്സ്റ‌ൂമിന്റെയും, ടോയ്‌ലറ്റ് യ‌ൂണിറ്റിന്റെയും, പ്ലസ്‌വൺ പ്രവേശനത്തിന്റേയും ഉദ്ഘാടനം]]==
==''പുതിയ ക്ലാസ്സ്റ‌ൂമിന്റെയും, ടോയ്‌ലറ്റ് യ‌ൂണിറ്റിന്റെയും, പ്ലസ്‌വൺ പ്രവേശനത്തിന്റേയും ഉദ്ഘാടനം''==
==[[ ലഹരി വിര‌ുദ്ധദിനം-റാലിയ‌ും, ബോധവത്ക്കരണ ക്ലാസ്സും ‍]]==
==''ലഹരി വിര‌ുദ്ധദിനം-റാലിയ‌ും, ബോധവത്ക്കരണ ക്ലാസ്സും ''==
==[[ ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച് ]]==
==''ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച്''==
 
==''പരിസ്ഥിതി ദിനാചരണം''==
==''പരിസ്ഥിതി ദിനാചരണം''==
<gallery>
<gallery>

22:42, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024- 25|2024- 25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിര‌ുചി പരീക്ഷ

വായന ദിനാചരണം

പി എൻ പണിക്കർ അന‌ുസ്മരണം

പുതിയ ക്ലാസ്സ്റ‌ൂമിന്റെയും, ടോയ്‌ലറ്റ് യ‌ൂണിറ്റിന്റെയും, പ്ലസ്‌വൺ പ്രവേശനത്തിന്റേയും ഉദ്ഘാടനം

ലഹരി വിര‌ുദ്ധദിനം-റാലിയ‌ും, ബോധവത്ക്കരണ ക്ലാസ്സും

ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച്

പരിസ്ഥിതി ദിനാചരണം

ജ‌ൂൺ 5 പരിസ്ഥിതി ദിനം വിപ‌ുലമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിച്ചു. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ പവിഴമല്ലി ചെടി നട്ട‌ുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച‌ുള്ള പ്രവർത്തനങ്ങൾക്ക് ത‌ടക്കം കുറിച്ച‌ു. സ്ക‌ൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും, ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുകയ‌ും ചെയ്‌തു. പ്ലാസ്റ്റിക് നിർമ്മാർജ്ജനവ‌ുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം നടത്തി. സ്കൂൾ മൈതാനത്ത് നിൽക്കുന്ന മുത്തശ്ശി മാവിനെ കുട്ടികൾ ആദരിച്ച‌ു.

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ച‌ു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌രേന്ദ്രൻ അവർകൾ അധ്യക്ഷനും, ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ സ്വാഗത പ്രാസംഗികയുമായിര‍ുന്ന ചടങ്ങിൽ കവിയ‌ും പത്രപ്രവർത്തകന‌ുമായ ശ്രീ ഗിരീഷ് പര‌ുത്തിമഠം മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് ബിന‌ു, ബ്ലോക്ക് മെമ്പർ ശ്രീമതി ഷീലക‍ുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‍ു, പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ, അയിരൂർ വാർഡ് മെമ്പർ ശ്രീമതി സചിത്ര, എസ് എം സി ചെയർമാൻ ശ്രീ അനിൽ പ്രസാദ്, സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിന‌ു ക‌ൃതജ്ഞത രേഖപ്പെട‌ുത്തി. അതിനോടൊപ്പം ക‌ുട്ടികള‌ുടെ വിവിധ കലാപരിപാടികള‌ും , അക്ഷര ജ്യോതി തെളിയിക്കൽ പരിപാടിയ‌ും ഉണ്ടായിര‌ുന്ന‌ു.